ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി

Schoolwiki സംരംഭത്തിൽ നിന്ന്
22:13, 4 ഡിസംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17451gupsp (സംവാദം | സംഭാവനകൾ)
ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി
വിലാസം
കിഴക്കുമുറി

ജി.യുയപി.എസ്. പടിഞ്ഞാറ്റുമുറി
,
673611
സ്ഥാപിതം01 - 06 - 1912
വിവരങ്ങൾ
ഫോൺ2266610
ഇമെയിൽhm.gupspadinhattummuri@gmail.com
കോഡുകൾ
സ്കൂൾ കോഡ്17451 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുനിൽ കുമാർ ഇ
അവസാനം തിരുത്തിയത്
04-12-201917451gupsp


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ കക്കോടി ഗ്രാമ പഞ്ചായത്തിലാണ് ഗവേർന്മേന്റ്റ് യു.പി സ്കൂൾ പടിഞ്ഞാറ്റുമുറി സ്ഥിതി ചെയ്യുന്നത്.പഠന പ്രവർത്തങ്ങളോടൊപ്പം പഠ്യേതര പ്രവർത്തനങ്ങളിലും മികവു പുലർത്തുന്ന ഈ വിദ്യാലയം നാടിൻറെ അഭിമാനമായി നില കൊളളുന്നു.

ചരിത്രം

.==ഭൗതികസൗകരൃങ്ങൾ==

6-6-2019 പഞ്ചായത്ത്തല പ്രവേശനോത്സവം പടിഞ്ഞാറ്റുംമുറി ഗവ യു.പി സ്കൂളിൽ ഉദ്ഘാടനം: ബഹു കക്കോടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ചോയിക്കുട്ടി


മികവുകൾ

.

ദിനാചരണങ്ങൾ

ജനുവരി 26 റിപ്പബ്ലിക് ദിനം ഭാരതത്തിൻറെ അറുപത്തിയെട്ടാo റിപ്പബ്ലിക് ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.പ്രധാന അധ്യാപിക പതാക ഉയർത്തി.പി.ടി.എ പ്രതിനിധികളും അധ്യാപകരും വിദ്യാർഥികളും ആശംസകൾ നേർന്നു.ദേശഭക്തി ഗാനാലാപനത്തിനു ശേഷം മധുരം വിതരണം ചെയ്തു.

റിപ്പബ്ലിക് ദിനാഘോഷം


പൊതു വിദ്യാലയ സംരക്ഷണ പ്രതിജ്ഞ
പ്ലാസ്റ്റിക്‌ വിമുക്തമാക്കൽ

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി രാവിലെ അസ്സെംബ്ലി നടത്തുകയും ഹരിത വിദ്യാലയ പദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനാധ്യാപിക വിശദീകരിക്കുകയും ഇന്നു മുതൽ വിദ്യാലയത്തിൽ ഗ്രീൻ പ്രോട്ടോകോൾ നിലവിൽ വന്നതായി പ്രഖ്യാപിക്കുകയും ചെയ്തു.തുടർന്ന് പഞ്ചായത്ത്‌ പ്രസിഡണ്ട് ,മെമ്പർമാർ,പി ടി എ-എം പി ടി എ പ്രതിനിധികൾ,രക്ഷിതാക്കൾ,പൂർവ വിദ്യാർഥികൾ എന്നിവർ ചേർന്ന് സ്കൂൾ പ്ലാസ്റ്റിക്‌ വിമുക്തമാക്കുകയും വിദ്യാലയ സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു.

അദ്ധ്യാപകർ

സുനിൽ കുമാർ ഇ

പ്രേമലത 
രഞ്ജിനി വി എം
സുധ പി പി
സുധാകരൻ എ
സുജാത സി
ഷീബ പി പി
ബിന്ദു കെ
ബിജി പി
 അഭിഷ
അമ്പിളി
രശ്മി
സൗമ്യ

ബിജേഷ് ബി ഉഷാകുമാരി പി അമൃത'

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

വിദ്യാരംഗം

ഹരിതസേന

ഇംഗ്ലീഷ് ക്ലബ്

സംസ്കൃത ക്ളബ്

വഴികാട്ടി