ഗവൺമെൻറ് എൽ .പി .എസ്.മുള്ളറംകോട്

Schoolwiki സംരംഭത്തിൽ നിന്ന്
23:01, 30 ജൂൺ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42312 (സംവാദം | സംഭാവനകൾ) (add information)
ഗവൺമെൻറ് എൽ .പി .എസ്.മുള്ളറംകോട്
ലഘുചിത്രം സൃഷ്ടിക്കുന്നതിൽ പിഴവ്: പ്രമാണം നഷ്ടമായിരിക്കുന്നു
വിലാസം
മാവിൻമൂട

കല്ലന്പലം പി.‌‌‌ഒ തിരുവനന്തപുരം
,
695605
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ04702691515
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42312 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളയം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ.ബി
അവസാനം തിരുത്തിയത്
30-06-201942312


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


1928 - ൽ മുള്ളറംകോട് പട്ടർവിളയിൽ ശ്രീമാൻ .ശങ്കരപ്പിള്ള ആരംഭിച്ച സ്വകാര്യ വിദ്യാലയം ശങ്കരവിലാസം എലിമെണ്ടറി സ്‌കൂൾ എന്നറിയപ്പെട്ടു. കല്ലമ്പലത്തിനടുത്തു സ്ഥിതി ചെയ്യുന്ന ഈ സ്‌കൂളിനെ നാട്ടുകാർ മാവിന്മൂട് എൽ പി എസ് എന്നാണ് വിളിച്ചിരുന്നത് .സ്‌കൂളിലെ ആദ്യത്തെ അദ്ധ്യാപകൻ ശ്രീമാൻ പരമു മാസ്റ്റർ .ശാരദാമ്മയാണ് ആദ്യത്തെ വിദ്യാർത്ഥി .ശ്രീ ശങ്കരപ്പിള്ളയുടെ കാലശേഷം ശ്രീമാൻ .നീലകണ്ഠപിള്ള സ്‌കൂൾ മാനേജരായി.1948 - ൽ സ്‌കൂൾ സർക്കാരിന് സറണ്ടർ ചെയ്തു .ഇപ്പോൾ സ്‌കൂളിൽ എൽ. പി .വിഭാഗത്തിൽ 12 അധ്യാപകരും കെ. ജി . വിഭാഗത്തിൽ രണ്ട് അധ്യാപകരും മറ്റു ജീവനക്കാരും ഉൾപ്പെടെ 18 പേർ സേവനം അനുഷ്ഠിക്കുന്നു .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}