ഉള്ളടക്കത്തിലേക്ക് പോവുക

രാമവിലാസം എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:38, 14 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sindhuarakkan (സംവാദം | സംഭാവനകൾ)
രാമവിലാസം എൽ പി സ്കൂൾ
പ്രമാണം:13650 1.png
വിലാസം
മന്ന,വളപട്ടണം .

രാമവിലാസം.എൽ.പി.സ്കൂൾ,മന്ന,വളപട്ടണം
,
670010
സ്ഥാപിതം1885.
വിവരങ്ങൾ
ഇമെയിൽschool13650@gmail.com
കോഡുകൾ
സ്കൂൾ കോഡ്13650 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമല്ലിക.കെ.എം
അവസാനം തിരുത്തിയത്
14-03-2019Sindhuarakkan


പ്രോജക്ടുകൾ



ചരിത്രം

1885ൽ സ്ഥാപിതമായി. പഴയചിറക്കൽതാലൂക്കിലെ ദേശോദ്ദാ രകരും പഴയ സാമൂഹ്യ സേവകരുമായ മൊട്ടാമ്മൽ വക്കീൽ കുടുംബക്കാരുടെ ഉൽസാഹത്തിൽ കളരിപ്പറമ്പ് എലിമെന്ററി സ്കൂൾ സ്ഥാപിതമായി.പിൽക്കാലത്ത് ഇളമുറക്കാരായ മാനേജ്മെൻറ് സ്കൂൾ ഈ സ്ഥലത്തേക്ക് മാറ്റുകയും രാമവിലാസം എൽ പി.സ്കൂൾ എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

ടോയിലറ്റുണ്ട് ,വൈദ്വുതീകരിച്ചിട്ടുണ്ട് . കുടിവെള്ളസൗകര്യമുണ്ട് ,കെട്ടുറപ്പുള്ള കെട്ടിട മുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

കലാകായിക പരിശീലനം

മാനേജ്‌മെന്റ്

എം.രാമചന്ദ്രൻ

മുൻസാരഥികൾ

  1. ശ്രീമതി.എം.അമ്മാളു ടീച്ചർ,
  2. പാഞ്ചു ടീച്ചർ,
  3. ശ്രീീ.കെ.എം.കൃഷ്ണൻമാസ്റ്റർ,
  4. ശ്രീീമതി. പി. ശാരദ ടീച്ചർ,
  5. കെ.സരസ്വതി ടീച്ചർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കഥാകൃത്ത് കെ.ടി.ബാബുരാജ്.

വഴികാട്ടി

കണ്ണൂർ വളപട്ടണം റോാഡിൽ മന്ന ബസ് സ്റ്റോപ്പിന് സമീപം.

"https://schoolwiki.in/index.php?title=രാമവിലാസം_എൽ_പി_സ്കൂൾ&oldid=628346" എന്ന താളിൽനിന്ന് ശേഖരിച്ചത്