ജി.ടി.ഡബ്ലു.എൽ.പി.എസ്. നടുപ്പതി
ദൃശ്യരൂപം
| ജി.ടി.ഡബ്ലു.എൽ.പി.എസ്. നടുപ്പതി | |
|---|---|
| വിലാസം | |
നടുപ്പതി നടുപ്പതി കോളനി, വാളയാർ ടാം പോസ്റ്റ്, പാലക്കാട് , 678624 | |
| സ്ഥാപിതം | 1978 |
| വിവരങ്ങൾ | |
| ഇമെയിൽ | gtwlpsnadupathy@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21328 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | എൽസമ്മ കെ എം |
| അവസാനം തിരുത്തിയത് | |
| 10-01-2019 | Latheefkp |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1978 ൽ ആരംഭിച്ചു
ഭൗതികസൗകര്യങ്ങൾ
ഒരു ഹെക്ടറിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ 7ക്‌ളാസ്മുറികളും ആഫീസ് റൂമും ഉണ്ട് 3കമ്പ്യൂട്ടറുകളും 1 പ്രോജെക്ടറും ഉണ്ട് . ചുറ്റുമതിലും വിശാലമായ മൈതാനവും സ്‌കൂളിനെ ആകർഷകമാക്കുന്നു . ഹരിതാഭമായ ഒരു പച്ചക്കറിത്തോട്ടം പാചകപ്പുരയോട് ചേർന്ന് തന്നെ ഉണ്ട് .എല്ലാ മുറികളിലും ഫാൻ ലൈറ്റ് എന്നിവ ഉണ്ട് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരയും കക്കൂസും ഉണ്ട് .പൊതു ജലവിതരണ പദ്ധതിയിൽ ഉൾപ്പെടുത്തി വെള്ളം ഉറപ്പാക്കിയിട്ടുണ്ട് . .
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ്
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1.ലത്തീഫ് കെ എം 2.കാജാ നജ്മുതിന് 3.മേരി ജോസഫ് 4.രാധാകൃഷ്ണൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
|
{{#multimaps:10.705939,76.7376973|zoom=12}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|