കെ.എൻ.എം.ജി.എച്ച്.എസ്. കവിയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
11:24, 1 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37017 (സംവാദം | സംഭാവനകൾ) (പ്രാ)
കെ.എൻ.എം.ജി.എച്ച്.എസ്. കവിയൂർ
വിലാസം
കവിയുർ

കവിയുർ പി.ഒ, പത്തനംതിട്ട
,
689 582
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1910
വിവരങ്ങൾ
ഫോൺ04692678910
ഇമെയിൽknmghs@gmail.com
കോഡുകൾ
സ്കൂൾ കോഡ്37017 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിസമ്മ ജോസഫ്

പി.ടി.ഏ. പ്രസിഡണ്ട്= സണ്ണി വർഗ്ഗീസ്

ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=
അവസാനം തിരുത്തിയത്
01-08-201837017


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കേരളത്തീലെ 32 ബ്രാഹ്മണഗ്രാമങ്ങളിൽ ഒന്നാണ് കവിയൂർ. തൃക്കവിയൂർക്ഷേത്രത്തീൻറെ ഊരാൻമക്കാർ പത്തീല്ലത്തീൽ പോറ്റീമാരാണ്. കവീയൂർ പത്തില്ലക്കാർ മറ്റ് പത്തീല്ലക്കാരെപോലെകേരളത്തിൽകൂടിയേറീപ്പാർത്ത ഏറ്റവൂം പഴയ ബ്രാഹ്മണരാണ്. അവർ ഏറിയ ഭാഗവും യജുർ‍വേദികളുമാണ്. കവിയൂരിനു ധാരാളം സൽപ്പുത്രന്മാരെ സമ്മാനിച്ച കൃഷ്ണൻനായർ മെമ്മോറിയൽ ഗവ. ഹൈസ്കൂൾ ഇവിടുത്തെ വിദ്യാലയങ്ങളിൾ മുൻപന്തിയിലാണ്.ഈഗ്രാമത്തിലെ ഏക ഗവൺമെൻറ് ഹൈസ്കുളായ ഈ സരസ്വതി ക്ഷേത്രത്തിന് ഏകദേശം 100 വര്ഷത്തെ പഴക്കമുണ്ട്.കൊച്ചീലച്ചൻ സ്ഥാപിച്ച കൈപ്പള്ളി എൽ.പി.സ്കുൾ നിന്നു പോയ സാഹചര്യത്തിൽ കവിയൂരിൻറെഅഭ്യുദയകാംക്ഷികളായ സാമൂഹ്യപരിഷ്കർത്താക്കളുടേയും അന്നത്തെ പ്രവർത്യാരായിരിന്ന മഠത്തിൽ കെ നാരണപീള്ള ശ്രമഫലമായി സ്ഥാപീതമായതാണ് ഈ സ്കുൾ.

ഭൗതികസൗകര്യങ്ങൾ

.

= പാഠ്യേതര പ്രവർത്തനങ്ങൾ

  • .
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

ശ്രീമതീ സരസമ്മ ടീച്ചറിൻറെ നേതൃത്വത്തിൽ സാഹിത്യവേദി പ്രവർത്തനങ്ങൾ സുഗമമായി നടക്കുന്നു.

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

സയൻ

മാനേജ്മെന്റ്

മുൻ സാരഥികൾ

' { | |}

  • 2001-2006 എൽ. ശാരദാബായി
  • 2006–2008 ഓമന ജോർജ്
  • 2008-2009 സൂസമ്മ സ്കറിയ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കവിയൂർ ശിവരാമ അയ്യര് ( ‍പ്രശസ്ത സഹിത്യകാരൻ, അധ്യാപകൻ, വാഗ്മി )

കവിയൂർശിവപ്രസാദ്( കലാ രംഗം)

വഴികാട്ടി

{{#multimaps:9.397332, 76.613073|zoom=15}}