ജി.എൽ.പി.എസ്. കടവനാട്

Schoolwiki സംരംഭത്തിൽ നിന്ന്
01:16, 27 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Viswaprabha (സംവാദം | സംഭാവനകൾ)
ജി.എൽ.പി.എസ്. കടവനാട്
വിലാസം
കടവനാട്

കടവനാട് പി.ഒ, പൊന്നാനി, മലപ്പുറം
,
679586
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0494 2667890
ഇമെയിൽkdvdponnani@gmail.com
കോഡുകൾ
സ്കൂൾ കോഡ്19556 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീകല.കെ
അവസാനം തിരുത്തിയത്
27-09-2017Viswaprabha


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഈ വിദ്യാലയം സ്ഥാപിതമായത് 1924 ലാണ്.മദ്രാസ് ബോർഡിന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം ബോർഡ് സ്ക്കൂൾ എന്നും അറിയപ്പെടുന്നു. പൊന്നാനി മുനിസിപ്പാലിറ്റി ഇരുപത്തിയേഴാം വാർഡിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയത്തിന്റെ ഭൗതികസാഹചര്യങ്ങൾ ഇന്നും ശോചനീയമായ അവസ്ഥയിലാണ്. ഓടിട്ട രണ്ട് കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്ന വിദ്യാലയം പാഠ്യ- പാഠ്യേതര വിഷയങ്ങളിൽ മികവാർന്ന പ്രകടനം കാഴ്ച വെക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

പൊന്നാനി - കുണ്ടുകടവ് റൂട്ട്

{{#multimaps: 10.763315, 75.955110 | width=800px | zoom=16 }}


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._കടവനാട്&oldid=407823" എന്ന താളിൽനിന്ന് ശേഖരിച്ചത്