എസ്.കെ. വി. യു.പി. എസ്.തട്ടയിൽ
ഫലകം:Prettyurl G.u.p.s.Thumpamon
| എസ്.കെ. വി. യു.പി. എസ്.തട്ടയിൽ | |
|---|---|
| വിലാസം | |
തട്ടയിൽ എസ്.കെ. വി. യു.പി. എസ്.തട്ടയിൽ,പന്തളം , 691525 | |
| സ്ഥാപിതം | 01 - 01 - 1930 |
| വിവരങ്ങൾ | |
| ഫോൺ | 0474225329 |
| ഇമെയിൽ | skvupsthattayil@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38327 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| സ്കൂൾ ഭരണ വിഭാഗം | |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം, ENGLISH |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | അനിതകുമാരി .ആർ |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് തട്ടയിൽ എസ്.കെ.വി യു പി സ്കൂൾ. നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകനായ മന്നത്ത് പദ്മനാഭന്റെ നേതൃത്വത്തിൽ 1930 ൽ ആണ് സ്കൂൾ സ്ഥാപിതം ആയത് . എൻ.എസ്.എസ് സെൻട്രൽ കമ്മിറ്റിയാണ് സ്കൂളിനു നേതൃത്വം നൽകുന്നത് . എൻ.എസ്.എസ് ന്റെ ഒന്നാം നമ്പർ കരയോഗം ഉൾടുന്നതാണ് എൻ.എസ്.എസ് സെൻട്രൽ കമ്മിറ്റി
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകനായ മന്നത്ത് പദ്മനാഭനാണ്
ഭൗതികസൗകര്യങ്ങൾ
സ്കൂളിൽ വിദ്യാർത്ഥികൾക്കായി മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഉണ്ട്. മികച്ച നിലവാരത്തിലുള്ള ലൈബ്രറി , കമ്പ്യൂട്ടർ ലാബ് , ക്ലാസ് മുറികൾ തുടങ്ങിയവ ഈ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്താൻ സഹായിക്കുന്നു. സമീപ പ്രദേശത്തെ ഏറ്റവും നിലവാരമുള്ളതും വലിപ്പമേറിയതുമായ ഗ്രൌണ്ട് സ്കൂളിനു സ്വന്തമായി ഉണ്ട്.പ്രഗദ്ഭാരായ അധ്യാപകർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു. 3 സ്കൂൾ ബസ്സുകൾ കുട്ടികളുടെ യാത്ര സൗകര്യം ഒരുക്കുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാന്റ് ട്രൂപ്പ്. : ഏറ്റവും മികച്ച ബാൻഡ് ട്രൂപ് സ്കൂളിനു സ്വന്തമായി ഉണ്ട്
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- Pages using infoboxes with thumbnail images
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 38327
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
