എം ജി റ്റി എച്ച് എസ്സ് മുഖത്തല
എം ജി റ്റി എച്ച് എസ്സ് മുഖത്തല | |
---|---|
പ്രമാണം:.jpg | |
വിലാസം | |
മുഖത്തല മുഖത്തലപി.ഒ, , കൊല്ലം 691577 , കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 04742501790 |
ഇമെയിൽ | headmistressmgths@gmail.com and mgths41040@gmail.com |
വെബ്‍സൈറ്റ് | http://mgthsmukhathala.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 41040 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം=ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പ്രതിഭാകുമരി.വി |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്രം
മുഖത്തലയുടെ സാംസ്ക്കാരികമായ ഉന്നമനത്തിനായി രാഷ്ടീയ സാംസ്ക്കാരിക രംഗത്ത് പ്രവറ്ത്തിക്കുന്ന ഏതാനും വ്യക്തികൾ ചേർന്ന് മുഖത്തല ഗ്രാമോദ്ധാരണ ട്രസ്റ്റ് എന്ന പേരിൽ 1968-ല് സ്ഥാപിച്ചതാണ് മുഖത്തല എം.ജി.റ്റി.എച്ച്.എസ്.ഈ സ്ഥാപനം തൃക്കോവിൽവട്ടം പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഏക ഹൈസ്കൂളാണ് == ഭൗതികസൗകര്യങ്ങൾ ==ഏകദേശം 5 ഏക്കറിലധികം ഭൂമിയിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ചെല്ലപ്പൻപിള്ളൈ ,കെ.വിജൻ ,മയ്യനാട്,കെ.കെ.തോമസ്കുട്ടി,മുളവന,കെ.പുഷ്പവല്ലി,സി.രവീന്ദ്രനാഥ്,മുഖത്തല,റ്റി.സി.മേരികുട്ടി ഇരുമ്പനങ്ങാട്,കെ.കെ.ജോർജ്ജ്.മുളവന,കെ.അന്നമ്മ,മുഖത്തല എന്നിവർ പ്രഥമാദ്ധ്യപകർ ആയിരുന്നു
സ്റ്റാഫ്:
ജീവനക്കാരുട പേര് |
---|
|
പൂർവ്വ വിദ്യാർത്ഥികൾ
പ്രധാന ആരാധനാലയങ്ങൾ
മുഖത്തല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. കൊല്ലം ജില്ലയിൽ തൃക്കോവിൽവട്ടം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മഹാക്ഷേത്രമായ ശ്രീകൃഷ്ണസ്വാമി ക്ഷേത്രവുമായി ഈ ദേശത്തിന്റെ ചരിത്രം ഇഴപിരിയാതെ കിടക്കുന്നു.ഏകദേശം 5000 വർഷങ്ങൾക്ക് മുൻപാണ് ഈ ക്ഷേത്രത്തിലെ മൂലവിഗ്രഹ പ്രതിഷ്ഠ നടന്നത് എന്ന് കരുതപ്പെടുന്നു.കേരളത്തലെ ഏക വിഗ്രഹ പ്രതിഷ്ഠയു ള്ളവിഷ്ണു ക്ഷേത്രങ്ങളിൽ അപൂർവ്വം ഒന്നാണ് ഇത്.ഒരുകാലത്ത് വിശലമായ വയലോലകളിൽ സമ്പന്നമായിരുന്ന മുഖത്തല,മുഖത്തലയിലെ ഏലകളിൽ ഏറ്റവും വലുത് പെരുങ്കുളം എലയായിരുന്ന,ഇത് കുട്ടനാടും പലക്കാടുംകഴിഞ്ഞുള്ള ഏലകളിൽ പ്രധാനമായ ഒന്നായിരുന്നു.ഇന്ന് വിശാലമായ ഏലകളിൽ 4 ൽ മൂന്ന് ഭാഗവും നശിപ്പിക്കപ്പെട്ടിരിക്കുന്നു
|