സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 11053-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 11053 |
| യൂണിറ്റ് നമ്പർ | LK/2018/11053 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | KASARGOD |
| വിദ്യാഭ്യാസ ജില്ല | KASARAGOD |
| ഉപജില്ല | KASARGOD |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | SHEEBA BS |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | SREEKUMAR P V |
| അവസാനം തിരുത്തിയത് | |
| 01-08-2025 | Wikichss |
| 11053-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 11053 |
| യൂണിറ്റ് നമ്പർ | LK/2018/11053 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | KASARGOD |
| വിദ്യാഭ്യാസ ജില്ല | KASARAGOD |
| ഉപജില്ല | KASARGOD |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ARCHANA NAIR K |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | PRASEENA M |
| അവസാനം തിരുത്തിയത് | |
| 01-08-2025 | Wikichss |
പ്രവേശനോത്സവം 02.06.2025

2025-26 അധ്യയനവർഷത്തിൽ സി.എച്ച്.എസ്.എസ്സിലേക്ക് കടന്നുവന്ന 566-ൽ പരം വിദ്യാർഥികളെയും രക്ഷിതാക്കളെയും സ്വീകരിച്ച് കൊണ്ട് പ്രവേശനോത്സവം നടത്തി. സ്കൾ മാനേജർ ടി.കെ. മുഹമ്മദ് മുനീർ ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് പി. കെ. വിനോദ്കുമാർ അധ്യക്ഷനായി. ചെമ്മനാട് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഷംസുദ്ദീൻ തെക്കിൽ മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പാൾ എം.ജെ ടോമി, സ്റ്റാഫ് സെക്രട്ടറി അബ്ദുൾ സമീർ തുടങ്ങിയവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും ഒപ്പം മധുരവിതരണവും നടത്തി.


പരിസ്ഥിതിദിനം 05.06.2025
വിവിധ ക്ലബുകളുടെ നേതൃത്തതിൽ വൃക്ഷതൈകൾ നട്ടുകൊണ്ട് അതി വിപുലമയി ആഘോഷിച്ചു. സയൻസ് ക്ലബ് essay writing compitition നടത്തി. ഹിന്ദി ക്ലബ് പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുക്യത്തിൽ പരിസ്ഥിതി കവിത, കഥ, കാർട്ടൂൺ, ചിത്രം എന്നിവ ക്ലാസ് അടിസ്ഥാനത്തിൽ ചാർട്ടിൽ പ്രദർശിപ്പിച്ചു. സോഷ്യൽ ക്ലബിന്റെ പരിസ്ഥിതി ദിന സദസ്, അധ്യപക പരിശീലകനും മോട്ടിവേഷൻ സ്പീക്കറുമായ ശ്രീ. ഷൈജിത്ത് ഉദ്ഘാടനം ചെയ്തു.




ലഹരി വിരുദ്ധ ദിനം

