ഹോളി ഫാമിലി എൽ. പി. എസ് മുക്കാട്
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഹോളി ഫാമിലി എൽ. പി. എസ് മുക്കാട്‍ | |
|---|---|
| വിലാസം | |
മുക്കാട് കാവനാട് പി.ഒ. , 691003 , കൊല്ലം ജില്ല | |
| സ്ഥാപിതം | 3 - JUNE - 1979 |
| വിവരങ്ങൾ | |
| ഫോൺ | 04742920325 |
| ഇമെയിൽ | holyfamilymukkad2018@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 41422 (സമേതം) |
| യുഡൈസ് കോഡ് | 32130600611 |
| വിക്കിഡാറ്റ | Q105814519 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊല്ലം |
| ഉപജില്ല | കൊല്ലം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കൊല്ലം |
| നിയമസഭാമണ്ഡലം | ചവറ |
| താലൂക്ക് | കൊല്ലം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കൊല്ലം കോർപ്പറേഷൻ |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 16 |
| പെൺകുട്ടികൾ | 21 |
| ആകെ വിദ്യാർത്ഥികൾ | 37 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സൂസി മിറാണ്ട |
| പി.ടി.എ. പ്രസിഡണ്ട് | ജ്യോതി ഹെബ്റിൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ലിസി.ജി |
| അവസാനം തിരുത്തിയത് | |
| 29-07-2025 | 8547385224 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
| Sl no | Name | Ad no | Class | Division |
|---|---|---|---|---|
| 1 | ||||
| 2 | ||||
| 3 | ||||
| 4 | ||||
| 5 | ||||
| 6 | ||||
| 7 | ||||
| 8 | ||||
| 9 | ||||
| 10 | ||||
| 11 |
| Sl no | Name | Ad no | Division |
|---|---|---|---|
| Sl no | Name | Ad no | Class | Division |
|---|---|---|---|---|
| 1 | ANDRIYA HEBRIN | 1525 | 3 | A |
| 2 | ADHILIYA AJI JOSE | 1526 | 3 | A |
| 3 | ALDIN JOSE | 1521 | 3 | A |
| 4 | ALDRIN AJI JOSE | 1527 | 3 | A |
| 5 | ALEN SABU | 1522 | 3 | A |
| 6 | ALONA ALBIN | 1524 | 3 | A |
| 7 | ANN MARIYA.A | 1523 | 3 | A |
| 8 | ANNET BIJU | 1529 | 3 | A |
| 9 | ARYAN JOHN GABRIANO | 1555 | 3 | A |
| 10 | DIYA GEORGE | 1528 | 3 | A |
| 11 | GEO MARIA GRASHIAN | 1543 | 3 | A |
| 12 | MICHELLE ANGELINA DIAS | 1530 | 3 | A |
ചരിത്രം: ശക്തികുളങ്ങര പഞ്ചായത്തിന്റെ ആസ്ഥാനമായ കാവനാട് ജംഗ്ഷനിൽ നിന്നും രണ്ടര കിലോമീറ്റർ വടക്കുമാറി അഷ്ടമുടി കായലിന്റെ തീരത്തായി കൊല്ലം കോർപ്പറേഷനിലെ മൂന്നാം വാർഡിൽ മുക്കാട് ഹോളി ഫാമിലി എൽപി സ്കൂൾ സ്ഥിതി ചെയ്യുന്നു. 1979 ജൂൺ 3 നാണ് ഈ സ്കൂൾ സ്ഥാപിതമായത്. ആദ്യകാലത്ത് ഇവിടെയുള്ളവർ ബഹുദൂരം നടന്നാണ് വിദ്യാഭ്യാസത്തിനായി അരവിള, ശക്തികുളങ്ങര എന്നിവിടങ്ങളിലെ സ്കൂളുകളിൽ പോയിരുന്നത്. മുക്കാട് ഇടവകയ്ക്ക് സ്വന്തമായി ഒരു സ്കൂൾ എന്ന ആശയം അന്നത്തെ ഇടവക വികാരിയായിരുന്ന റവ. ഫാദർ കാസ്മീർ തോമസാണ് ഇടവക മക്കളിൽ ഉദിപ്പിച്ചത്.അച്ഛന്റെ നേതൃത്വത്തിൽ ഇടവകയിലെ മത്സ്യത്തൊഴിലാളികൾ ശനിയാഴ്ചകളിൽ കൂട്ടമായി പണിയെടുക്കുകയും അതിന്റെ വരുമാനം നീക്കിവെച്ച് എല്ലാവരുടെയും സഹകരണത്തോടെ സ്കൂൾ നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തു. ഈ സ്കൂളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർഥികളും സമീപത്തുള്ള തുരുത്തുകളിലെയും പരിസരപ്രദേശത്തെയും മത്സ്യ തൊഴിലാളികളുടെ മക്കളാണ്. ഒന്നു മുതൽ നാലാം ക്ലാസ് വരെയും പ്രീ പ്രൈമറിയും ഇവിടെ പ്രവർത്തിക്കുന്നു. സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ഇടവക വികാരിയുടെയും രക്ഷകർത്താക്കളുടെയും പൂർണപിന്തുണ ലഭിക്കുന്നുണ്ട്. 45 വർഷം കൊണ്ട് മികവുറ്റ വിദ്യാർത്ഥികളെ സമൂഹത്തിന് സംഭാവന ചെയ്യാൻ മുക്കാട് ഹോളി ഫാമിലി സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കൊല്ലം ബസ് സ്റ്റാന്റിൽനിന്നും 7 കി.മി അകലം.
- മുക്കാട്, കാവനാട് സ്ഥിതിചെയ്യുന്നു.
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 41422
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കൊല്ലം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
