ഹോളി ഫാമിലി എൽ. പി. എസ് മുക്കാട്‍‍

Schoolwiki സംരംഭത്തിൽ നിന്ന്
(41422 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഹോളി ഫാമിലി എൽ. പി. എസ് മുക്കാട്‍‍
വിലാസം
മുക്കാട്

കാവനാട് പി.ഒ.
,
691003
,
കൊല്ലം ജില്ല
സ്ഥാപിതം3 - JUNE - 1979
വിവരങ്ങൾ
ഫോൺ04742920325
ഇമെയിൽholyfamilymukkad2018@gmail.com
കോഡുകൾ
സ്കൂൾ കോഡ്41422 (സമേതം)
യുഡൈസ് കോഡ്32130600611
വിക്കിഡാറ്റQ105814519
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കൊല്ലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചവറ
താലൂക്ക്കൊല്ലം
തദ്ദേശസ്വയംഭരണസ്ഥാപനംകൊല്ലം കോർപ്പറേഷൻ
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ16
പെൺകുട്ടികൾ21
ആകെ വിദ്യാർത്ഥികൾ37
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസൂസി മിറാണ്ട
പി.ടി.എ. പ്രസിഡണ്ട്ജ്യോതി ഹെബ്റിൻ
എം.പി.ടി.എ. പ്രസിഡണ്ട്ലിസി.ജി
അവസാനം തിരുത്തിയത്
29-07-20258547385224


പ്രോജക്ടുകൾ



Sl no Name Ad no Class Division
1 ALFESANO JOSE 1554 1 A
2 ANN MARY LIJO 1553 1 A
3 ASHWIN PRAVEEN 1545 1 A
4 AXEL JOSEPH ALEX 1548 1 A
5 EDEN RAJANEESH 1551 1 A
6 EVAN JOHNSON 1552 1 A
7 FEBIN FRANCIS 1556 1 A
8 JOEL PETER 1549 1 A
9 KERSTIN EVANGELINA DIAS 1547 1 A
10 LIYO GEORGE WILSON 1550 1 A
11 NIDHA SANU 1546 1 A
Sl no Name Ad no Class Division
1 AADVIK JACKSON 1534 2 A
2 ANDRIYA LIJO 1535 2 A
3 ANNLIYA AJI JOSE 1536 2 A
4 CHRISLIN CHRISTOPHER 1537 2 A
5 MICHELLE ANNA MANOJ 1538 2 A
6 SANCTO SACHIN 1540 2 A
7 SAVANIA SEBASTIAN 1541 2 A
Sl no Name Ad no Class Division
1 ANDRIYA HEBRIN 1525 3 A
2 ADHILIYA AJI JOSE 1526 3 A
3 ALDIN JOSE 1521 3 A
4 ALDRIN AJI JOSE 1527 3 A
5 ALEN SABU 1522 3 A
6 ALONA ALBIN 1524 3 A
7 ANN MARIYA.A 1523 3 A
8 ANNET BIJU 1529 3 A
9 ARYAN JOHN GABRIANO 1555 3 A
10 DIYA GEORGE 1528 3 A
11 GEO MARIA GRASHIAN 1543 3 A
12 MICHELLE ANGELINA DIAS 1530 3 A
Sl no Name Ad no Class Division
1 AANVIYA HEBRIN 1515 4 A
2 AGATHA MARIA B 1514 4 A
3 ANJU ALEXANDER 1518 4 A
4 EMMANUEL RAJANEESH 1531 4 A
5 JOHN RAJESH 1520 4 A
6 JOVANIA S 1516 4 A
7 NIYA SANU 1517 4 A

ചരിത്രം: ശക്തികുളങ്ങര പഞ്ചായത്തിന്റെ ആസ്ഥാനമായ കാവനാട് ജംഗ്ഷനിൽ നിന്നും രണ്ടര കിലോമീറ്റർ വടക്കുമാറി അഷ്ടമുടി കായലിന്റെ തീരത്തായി കൊല്ലം കോർപ്പറേഷനിലെ മൂന്നാം വാർഡിൽ മുക്കാട് ഹോളി ഫാമിലി എൽപി സ്കൂൾ സ്ഥിതി ചെയ്യുന്നു. 1979 ജൂൺ 3 നാണ് ഈ സ്കൂൾ സ്ഥാപിതമായത്. ആദ്യകാലത്ത് ഇവിടെയുള്ളവർ ബഹുദൂരം നടന്നാണ് വിദ്യാഭ്യാസത്തിനായി അരവിള, ശക്തികുളങ്ങര എന്നിവിടങ്ങളിലെ സ്കൂളുകളിൽ പോയിരുന്നത്. മുക്കാട് ഇടവകയ്ക്ക് സ്വന്തമായി ഒരു സ്കൂൾ എന്ന ആശയം അന്നത്തെ ഇടവക വികാരിയായിരുന്ന റവ. ഫാദർ കാസ്മീർ തോമസാണ് ഇടവക മക്കളിൽ ഉദിപ്പിച്ചത്.അച്ഛന്റെ നേതൃത്വത്തിൽ ഇടവകയിലെ മത്സ്യത്തൊഴിലാളികൾ ശനിയാഴ്ചകളിൽ കൂട്ടമായി പണിയെടുക്കുകയും അതിന്റെ വരുമാനം നീക്കിവെച്ച് എല്ലാവരുടെയും സഹകരണത്തോടെ സ്കൂൾ നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തു. ഈ സ്കൂളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർഥികളും സമീപത്തുള്ള തുരുത്തുകളിലെയും പരിസരപ്രദേശത്തെയും മത്സ്യ തൊഴിലാളികളുടെ മക്കളാണ്. ഒന്നു മുതൽ നാലാം ക്ലാസ് വരെയും പ്രീ പ്രൈമറിയും ഇവിടെ പ്രവർത്തിക്കുന്നു. സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ഇടവക വികാരിയുടെയും രക്ഷകർത്താക്കളുടെയും പൂർണപിന്തുണ ലഭിക്കുന്നുണ്ട്. 45 വർഷം കൊണ്ട് മികവുറ്റ വിദ്യാർത്ഥികളെ സമൂഹത്തിന് സംഭാവന ചെയ്യാൻ മുക്കാട് ഹോളി ഫാമിലി സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കൊല്ലം ബസ് സ്റ്റാന്റിൽനിന്നും 7 കി.മി അകലം.
  • മുക്കാട്, കാവനാട് സ്ഥിതിചെയ്യുന്നു.
Map