ജി.എച്ച്.എസ്.എസ്. അരീക്കോട്/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
48001-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്48001
യൂണിറ്റ് നമ്പർLK/2019/48001
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം39
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ലീഡർസായൂജ് സി
ഡെപ്യൂട്ടി ലീഡർഹിന
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1കലേശൻ പി എൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശാലിനി പി കെ
അവസാനം തിരുത്തിയത്
15-06-20258592923879


അംഗങ്ങൾ

പ്രവർത്തനങ്ങൾ/ മികവുകൾ

പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ്‌സ് 2024-27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 22/07/2024ന് ഹൈസ്കൂൾ ഐ ടി ലാബിൽ വെച്ച് നടന്നു.ഹെഡ്മാസ്റ്റർ ശ്രീ ഫസലുറഹ്മാൻ ക്യാമ്പ് ഉൽഘാടനം ചെയ്തു.എസ് എം സി ചെയർമാൻ ശ്രീ ഷാഫി ആശംസയർപ്പിച്ചു. മാസ്റ്റർ ട്രെയ്നർ ശ്രീ ശിഹാബുദ്ധീൻ ടി ആണ് ക്യാമ്പ് നയിച്ചത്.

അനിമേഷൻ, പ്രോഗ്രാമിങ് എന്നീ മേഖലകളിലെ വിവിധ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് വിഡിയോകളും ഗെയിമുകളും നിർമ്മിക്കാൻ സാധിച്ചത് കുട്ടികൾക്ക് പുതിയൊരനുഭവമായി. കൂടാതെ റോബോട്ടിക് കിറ്റ് ഉപയോഗിച്ച് ചില പ്രവർത്തനങ്ങൾ കൂടി അവരെ പരിചയപ്പെടുത്തി .ശേഷം നടന്ന രക്ഷാകർത്താക്കളുടെ യോഗത്തിൽ ലിറ്റിൽ കൈറ്റ്സിന്റെ ലക്ഷ്യങ്ങളും മൊഡ്യുളുകളും മാസ്റ്റർ ട്രെയ്നർ വിശദീകരിച്ചു.

സംസ്ഥാനതല ഐ ടി മേളയിൽ തിളങ്ങി മുഹമ്മദ് റിഷാൽ .

സബ്‌ജില്ലാ ജില്ലാതല  ഐ ടി മേളകളിൽ പ്രോഗ്രാമിങ് വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി ലിറ്റിൽ കൈറ്റ്സ് അംഗം മുഹമ്മദ് റിഷാൽ സംസ്ഥാനതല ഐ ടി മേളയിലും ഗ്രേഡ് കരസ്ഥമാക്കി അരീക്കോട് ഗവൺമെന്റ് ഹൈസ്കൂളിന്റെ അഭിമാനമായി.

അവധിക്കാല സ്കൂൾ ക്യാമ്പ്