മണിയൂർ എം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
21:34, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മണിയൂർ എം എൽ പി എസ്
പ്രമാണം:16823scer.pnj
പ്രമാണം:16823mmlp.jpeg
വിലാസം
മണിയൂർ ,മങ്കര

മണിയൂർ പോസ്ററ്, പയ്യോളി വഴി,673523
,
മണിയൂർ പി.ഒ.
,
673523
,
കോഴിക്കോട് ജില്ല
സ്ഥാപിതം1915 ജൂൺ ഒന്ന് - ജൂൺ - 1915
വിവരങ്ങൾ
ഫോൺ9400728599
ഇമെയിൽ16823mlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്16823 (സമേതം)
യുഡൈസ് കോഡ്32041100208
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല വടകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റിയാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തോടന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമണിയൂർ ഗ്രാമപഞ്ചായത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്‌ഡഡ്‌
സ്കൂൾ വിഭാഗംപൊതുവിദ്യഭ്യാസം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംഎൽപി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ27
പെൺകുട്ടികൾ25
ആകെ വിദ്യാർത്ഥികൾ52
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം അബ്ദുസ്സലാം
പി.ടി.എ. പ്രസിഡണ്ട്രൂപലേഘ
എം.പി.ടി.എ. പ്രസിഡണ്ട്സലീന ഫഹദ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ വടകര  താലൂക്കിലെ മണിയൂർ പഞ്ചായത്തിലേ മങ്കര പ്രേദേശത് സ്ഥിതി ചെയ്യുന്ന ഏക പൊതു വിദ്യാലയമാണ് മണിയൂർ എം എൽ പി സ്‌കൂൾ. മണിയൂർ മങ്കര എജുകേഷണൽ സൊസൈറ്റിയുടെ നിയന്ത്രണത്തിലാണ് ഈ സ്കൂൾഇപ്പോൾ  പ്രവർത്തിക്കുന്നത്.

ചരിത്രം

വടകര താലൂക്കിൽ മണിയൂർ ഗ്രാമപ്പഞ്ചായത്തിൽ പ്രകൃതി രമണീയമായ കുറ്റ്യാടിപ്പുഴയുടെ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണിത് 19ാം നൂറ്റാണ്ടിന്റെ അവസാന പകുതിയിൽ ഒരു ഓത്തുപള്ളിയായി സ്ഥാപിക്കപ്പെട്ടതാണ് ഇതിന്റെ തുടക്കം ഏകദേശം 125 വർഷത്തെ പഴക്കം ഈ വിദ്യാലയത്തിനുണ്ട്. 1915 മുതൻ ഇത് ഒരു വിദ്യാലയമായി മാറി ഇവിടെ മതപഠനത്തോടൊപ്പം പൊതു പഠനവും നടന്നു വന്നു ഈ വിദ്യാലയത്തിന്റെ ആദ്യകാല മാനേജർ കൊയ പ്രകേളപ്പക്കുറുപ്പായിരുന്നു. തുടർന്ന് പാരമ്പര്യമായി കൊയപ്രകൃ ഷ്ണൻ നമ്പ്യാർ കൊയപ്ര ബാലൻ നമ്പ്യാർ കൊയപ്രനാണു നമ്പ്യാർ എന്നിവർ മാനേജർമാർ ആയി. ഇപ്പോൾ കള്ളർ കോവുമ്മൽ അബ്ദുൾ ഗഫൂർ ആണ് മാനേജർ. മുൻ കാല അധ്യാപകർ ഇടങ്കൂളിൽ ഗോപാലക്കുറുപ്പ് കടവത്ത് മൊയ്തീൻ മാസ്റ്റർ ഗോവിന്ദൻ അടിയോടി ചാപ്പൻ നായർ, കൊയപ്രകൃ ഷണൻ നമ്പ്യാർ, കൊ യളിൽ നാരായണൻ നമ്പ്യാർ, എടക്കണ്ടി കണ്ണൻ മാസ്റ്റർ കാ രാമ്പ്ര ശങ്കരക്കുറുപ്പ് പറമ്പത്ത് മൊയ്തു മാസ്റ്റർ എന്നിവർ മൺമറഞ്ഞ് പോയ ഗുരുശ്രേഷ്ടന്മാരാണ്. മുസ്ലിം സ്കൂളാണെങ്കിലും 12 വർഷമായി ജനറൽ കലണ്ടർ പ്രകാരമാണ് സ്കൂൾ പ്രവർത്തിക്കുന്നത് ഇപ്പോഴത്തെത്ത പ്രധാനാധ്യാപകൻ ശ്രീ എം അബ്ദുസ്സലാം ആണ് . സഫീറ കെ.കെ ഷിനി കൊയിലോത്ത് വൈഷ്ണവ് കെ എന്നിവർ സഹഅധ്യാപകരായും മുഹമ്മദ് റാസി അറബിക് അദ്ധ്യാപകനായും ജോലി ചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

ഒന്ന് മുതൽ നാലു വരെ പ്രൈമറി ക്ലാസുകളും, പ്രീ പ്രൈമറി ക്ലാസുകളും ഉൾപെടെ അഞ്ച് ക്ലാസുകളുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് & ഗൈഡ്സ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കൊയപ്ര കൃഷ്ണൻ നമ്പ്യാർ
  2. പറമ്പത്ത് മൊയ്തു മാസ്റ്റർ
  3. വിവി ഗൗരി ടീച്ചർ
  4. മൊടോങ്കോളി പോക്കർ മൗലവി
  5. വിവത്സല ടീച്ചർ
  6. ഐ പി കുഞ്ഞബ്ദുള്ള മാസ്റ്റർ
  7. പി .പ്രേമാനന്ദൻ
  8. ടികെ പ്രേമലത

നേട്ടങ്ങൾ

മികച്ച ക്ലാസ്സ് റൂമുകൾ

പരിചയ സമ്പന്നരായ അദ്ധാപകർ  

മികച്ച പ൦നനിലവാരം

ശാന്തമായ അന്തരീക്ഷം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. മേക്കുനി കാസിം (പ്രിൻസിപ്പൽ, തളിപ്പറമ്പ് സർ സയ്യിദ് ഹയർ സെക്കണ്ടറി സ്കൂൾ
  2. മൊടോങ്കോളി മുഹമ്മദ് റഷീദ്, പ്രിസിപ്പാൾ:GTTI കണ്ണൂര്
  3. കള്ളർ കോവുമ്മൽ അബ്ദുൾ ഗഫൂർ, ചാറ്റേഡ് എകൗണ്ടന്റ്
  4. അബൂബക്കർ കെ, മാതൃഭൂമി സീനിയർ ഫോട്ടോഗ്രാഫർ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വടകരബസ്സ് സ്റ്റാൻഡിൽ നിന്ന് തോടന്നൂർ_ ചെരണ്ടത്തൂർ ഇടിഞ്ഞ കടവ് റോഡിൽ മങ്കര ജുമഅ മസ്ജിദിന് സമീപംസ്ഥിതിചെയ്യുന്നു.
  • പയ്യോളി ബസ്റ്റാന്റിൽ നിന്ന് പേരാമ്പ്ര റോഡിൽ അട്ടക്കുണ്ട് കടവ് പാലത്തിൽ നിന്ന് ചെരണ്ടത്തൂർ റോഡിൽ 2 കിലോമീറ്റർ ദൂരം മാറിസ്ഥിതി ചെയ്യുന്നു
Map
"https://schoolwiki.in/index.php?title=മണിയൂർ_എം_എൽ_പി_എസ്&oldid=2535281" എന്ന താളിൽനിന്ന് ശേഖരിച്ചത്