കുറിച്ചി ഗവ.എച്ച്.ഡബ്ലു യുപിഎസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കുറിച്ചി ഗവ.എച്ച്.ഡബ്ലു യുപിഎസ് | |
---|---|
വിലാസം | |
സച്ചിവോതമപുരം, കുറിച്ചി സച്ചിവോതമപുരം. പി. ഓ പി.ഒ. , 686532 , കോട്ടയം ജില്ല | |
സ്ഥാപിതം | 1946 |
വിവരങ്ങൾ | |
ഫോൺ | 0481 2433402 |
ഇമെയിൽ | govthwupskurichy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33307 (സമേതം) |
യുഡൈസ് കോഡ് | 32100100408 |
വിക്കിഡാറ്റ | Q87660407 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ചങ്ങനാശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചങ്ങനാശ്ശേരി |
താലൂക്ക് | ചങ്ങനാശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 71 |
പെൺകുട്ടികൾ | 66 |
ആകെ വിദ്യാർത്ഥികൾ | 137 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | ടെനി മേരി ഫിലിപ്പ് |
പ്രധാന അദ്ധ്യാപിക | ടെനി മേരി ഫിലിപ്പ് |
പി.ടി.എ. പ്രസിഡണ്ട് | മനോജ്. സി റ്റി |
എം.പി.ടി.എ. പ്രസിഡണ്ട് | രാജി കൃഷ്‌ണൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി ഉപജില്ലയിലെ കുറിച്ചി സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് കുറിച്ചി ഗവണ്മെന്റ് എച്ച് ഡബ്ള്യു യു പി എസ്
ചരിത്രം
തിരുവിതാംകൂർ രാജകുടുംബം വക 112 ഏക്കർ സ്ഥലത്ത് 1936ൽ കേരളത്തിലെ ആദ്യ ഹരിജൻ കോളനി ദിവാൻ സർ സി പി രാമസ്വാമി അയ്യർ കുറിച്ചിയിൽ സ്ഥാപിച്ചു.
കർഷകർക്കും തൊഴിലാളികൾക്കും സാക്ഷരതാ വിദ്യാഭ്യാസം നൽകുന്നതിന് ശ്രീ കേശവ് ശാസ്ത്രികളുടെ സഹായത്താൽ ആരംഭിച്ച ക്ലാസ് ആയിരുന്നു ഈ സ്കൂളിൽ. അതിനുശേഷം ഹരിജൻ വെൽഫെയർ ഡിപ്പാർട്ട്മെൻറ് ഏറ്റെടുക്കുകയും അധ്യാപകന് മാസംശമ്പളവും നൽകിയിരുന്നു.തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
കുറിച്ചി ഗ്രാമത്തിൻറെ തിലകക്കുറിയായി നിലകൊള്ളുന്ന ഈ സരസ്വതി ക്ഷേത്രം ഈ ഗ്രാമത്തിൻറെ സാംസ്കാരിക വളർച്ചയ്ക്ക് നിർണായക പങ്കുവഹിച്ച വിദ്യാഭ്യാസ സ്ഥാപനമാണ്.പോരായ്മകൾ ഏറെയുണ്ടായിരുന്നു ഈ സ്കൂൾ മാറി മാറി വന്ന പഞ്ചായത്ത് ഭരണസമിതിയുടേയും സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയും കർമ്മനിരത അധ്യാപകരുടെയുംസമയോജിതമായ ഇടപെടലും ഭരണ മേന്മ കൊണ്ടും വളരെയേറെ പുരോഗതി പ്രാപിച്ചു. സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ട്.നിലവിലുള്ള കെട്ടിടങ്ങൾക്കു പുറമേ 2019 ലെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി
ഒരുകോടി രൂപ ഫണ്ട് ഉപയോഗിച്ച് പുതിയ 6ക്ലാസ്സ് ഉള്ള ഒരു ഇരുനില കെട്ടിടം നിർമിച്ചിട്ടുണ്ട്.എല്ലാ ക്ലാസുകളിലും ഐ സി ടി ഉപകരണങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്.രണ്ട് ക്ലാസുകളിൽഏറ്റവും ആധുനികമായ രീതിയിലുള്ള ഐസിടി ഉപകരണങ്ങൾ ആണ് നിലവിലുള്ളത്.സ്കൂൾ കുട്ടികളുടെ യാത്ര സൗകര്യത്തിനുവേണ്ടി കുറിച്ചി ഗ്രാമപഞ്ചായത്ത് നൽകിയസ്കൂൾ ബസ് നല്ല രീതിയിൽ ഉപയോഗപ്പെടുത്തി കൊണ്ടിരിക്കുന്നു. കലാകായിക ശാസ്ത്രമേള കളിൽ കുട്ടികൾ മികച്ച രീതിയിൽ പങ്കെടുക്കുന്നു.
ഗണിത ക്ലബ് ഇംഗ്ലീഷ് ക്ലബ് പരിസ്ഥിതി ക്ലബ് തുടങ്ങിയ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു.ഈ വർഷം മുതൽ സ്കൗട്ട് യൂണിറ്റ് തുടങ്ങാനുള്ള തയ്യാറെടുപ്പുകൾ നടത്തി കൊണ്ടിരിക്കുന്നു.ഇനിയും കൂടുതൽ മികച്ച പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കാനുള്ള കർമ്മ പരിപാടികൾ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
- ചങ്ങനാശേരി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( അഞ്ചു കിലോമീറ്റർ)
ചങ്ങനാശേരി ബസ്റ്റാന്റിൽ നിന്നും കുറിച്ചി സ്ഥലത്തേക്കുള്ള അഞ്ചു കിലോമീറ്റർ -ബസ്സ് ഓട്ടോ മാർഗ്ഗം എത്താം
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 33307
- 1946ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ