ജി.എൽ.പി.എസ്. പുള്ളോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. പുള്ളോട് | |
---|---|
വിലാസം | |
പുള്ളോട് പുള്ളോട് , പുള്ളോട് പി.ഒ. , 678545 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഇമെയിൽ | glpspullode2013@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21205 (സമേതം) |
യുഡൈസ് കോഡ് | 32060200404 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ആലത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ആലത്തൂർ |
താലൂക്ക് | ആലത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | ആലത്തൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | എരിമയൂർപഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 30 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗിരിജ.കെ |
പി.ടി.എ. പ്രസിഡണ്ട് | മിനി |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷ. |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പാലക്കാട് ജില്ലയിൽ ആലത്തൂർ താലൂക്ക് ,എരിമയൂർ പഞ്ചായത്തിൽ തൃപ്പാളൂർ -പുള്ളോട് ചിതറോഡ് ഭാഗത്ത് സ്ഥിതിചെയ്യുന്ന ജി.ൽ.പി.സ്കൂൾ പുള്ളോടിന് ഏകദേശം നൂറ് വർഷത്തോളം പഴക്കം അവകാശപ്പെടാനുണ്ട് . 1925 ൽ ഓലമേഞ്ഞ കെട്ടിടത്തിൽ ആരംഭിച്ച ഈ വിദ്യാലയത്തിന് ,പുള്ളോടിലെ ശ്രീ .ഗോവിന്ദൻ നായർ മകൻ വേണുഗോപാലൻ നായർ എന്ന മഹത്വ്യക്തി ഒരേക്കർ സ്ഥലം ദാനമായി നൽകുകയുണ്ടായി .അന്നത്തെ ഭരണാധികാരികളും നാട്ടുകാരും ചേർന്ന് 1986 ൽ ഓടിട്ട രീതിയിലുള്ള ഈ കെട്ടിടം പണിത് വിദ്യാലയ പ്രവർത്തനങ്ങൾ തുടർന്നു.
ഭൗതികസൗകര്യങ്ങൾ
ഇന്ന് ഈ വിദ്യാലയത്തിന് സ്വന്തമായി ഉറപ്പുള്ള കെട്ടിടം, ചുറ്റുമതിൽ, ആൺകുട്ടികൾക്കും , പെൺകുട്ടികൾക്കും പ്രേത്യേകം മൂത്രപ്പുര ,കുടിവെള്ളത്തിന് കിണർ ,പൈപ്പ് സൗകര്യം ,ഉച്ചഭക്ഷണ പാചകപ്പുര ,കളിസ്ഥലം , സ്റ്റേജ്,വൈദ്യുദീകരിച്ച ക്ലാസ് മുറികൾ കമ്പ്യൂട്ടർ ,പ്രീപ്രൈമറി ക്ലാസ് റൂം മൈക്ക് സിസ്റ്റം എന്നീസൗകര്യങ്ങൾ ഇവിടെയുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശാന്തകുമാരി ,കുര്യാക്കോസ് ,വർഗ്ഗീസ് ,ഷീല, വിജയകുമാരൻ ,മോഹനൻ , കമലം ,മിനി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
രവി ,സുനിൽ, പ്രണവ്, അക്ഷയ്, ഷിനു, അഖിൽ, വാസുദേവൻ, സുമേഷ്, അവിനാഷ്
വഴികാട്ടി
- മാർഗ്ഗം -1 പട്ടാമ്പി ടൗണിൽനിന്നും 60 കിലോമീറ്റർ ഒറ്റപ്പാലം - കുഴൽമന്ദം വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|--
- മാർഗ്ഗം 2 പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നിന്നും 62 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|--
- മാർഗ്ഗം 3 പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
|}
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21205
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ