സെന്റ് ജോൺസ്എൽ.പി .സ്കൂൾ, കോളിത്തട്ട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ് ജോൺസ്എൽ.പി .സ്കൂൾ, കോളിത്തട്ട് | |
|---|---|
| വിലാസം | |
KOLITHATTU ST.JOHNS ALPS KOLITHATTU , 670706 | |
| സ്ഥാപിതം | 1984 |
| വിവരങ്ങൾ | |
| ഫോൺ | 9446763744 |
| ഇമെയിൽ | alpskolithattu@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13426 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
സെൻ്റ് ജോൺസ് എ എൽ പി എസ് കോളിത്തട്ട്, ചരിത്രം : കണ്ണൂർ ജില്ലയുടെ കിഴക്കുഭാഗത്തായി ഉളിക്കൽ പഞ്ചായത്തിൽ കർണ്ണാടക അതിർത്തിയോട് ചേർന്നു കിടക്കുന്ന അവികസിതവും പ്രകൃതി രമണീയവുമായ ഒരു പ്രദേശമാണ് കോളിത്തട്ട്. ഇവിടെയുള്ളവരുടെ വിദ്യാഭ്യാസ കാര്യത്തിൽ ഒരു ചിരകാല സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടത് 1984-ൽ ഇവിടെ ഈ സ്കൂൾ സ്ഥാപിതമായതോടെയാണ്.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻസാരഥികൾ
| GEORGE KAVERI | |||
|---|---|---|---|
| JOSESIMON | |||
| TOM MATHEW | |||
| OA ABRAHAM |
