കെ.എം മുസ്തഫ മെമ്മോറിയൽ ജി.എൽ.പി.എസ്. മുണ്ടേങ്ങര/അക്ഷരവൃക്ഷം/ സൂര്യൻ

Schoolwiki സംരംഭത്തിൽ നിന്ന്
21:14, 8 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ജി.എം.എൽ.പി.എസ്. മുണ്ടേങ്ങര/അക്ഷരവൃക്ഷം/ സൂര്യൻ എന്ന താൾ കെ.എം മുസ്തഫ മെമ്മോറിയൽ ജി.എൽ.പി.എസ്. മുണ്ടേങ്ങര/അക്ഷരവൃക്ഷം/ സൂര്യൻ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സൂര്യൻ


ചുവന്ന നിറത്തിൽ കുളിച്ചുനിൽക്കും
സുന്ദരകുട്ടപ്പൻ
കാണാനെന്തൊരു ഭംഗി നിന്നെ
കുങ്കുമം പൂശിനിന്നപ്പോൾ
നീയില്ലെങ്കിൽ ഭൂമിയിയല്ല,
ചെടികളില്ല, പൂക്കളില്ല,
രാവുമില്ല, പകലുമില്ല,
എല്ലാം നീയല്ലേ
താന്നുപോവുമവൻ ഇരുട്ടിൽ
ഉദിച്ചുപൊങ്ങും പുലരിയിൽ
 

അയന
3എ ജി എം എൽ പി എസ് മുണ്ടേങ്ങര
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 08/ 07/ 2024 >> രചനാവിഭാഗം - കവിത