ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ചുവന്ന നിറത്തിൽ കുളിച്ചുനിൽക്കും സുന്ദരകുട്ടപ്പൻ കാണാനെന്തൊരു ഭംഗി നിന്നെ കുങ്കുമം പൂശിനിന്നപ്പോൾ നീയില്ലെങ്കിൽ ഭൂമിയിയല്ല, ചെടികളില്ല, പൂക്കളില്ല, രാവുമില്ല, പകലുമില്ല, എല്ലാം നീയല്ലേ താന്നുപോവുമവൻ ഇരുട്ടിൽ ഉദിച്ചുപൊങ്ങും പുലരിയിൽ
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 08/ 07/ 2024 >> രചനാവിഭാഗം - കവിത