ഗവ..എൽ.പി.എസ്സ്.ഇടമൺ

Schoolwiki സംരംഭത്തിൽ നിന്ന്
22:09, 1 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nixon C. K. (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ..എൽ.പി.എസ്സ്.ഇടമൺ
വിലാസം
ഇടമൺ

ജി എൽ.പി.എസ്. ഇടമൺ
പി.ഒ, ഇടമൺ
,
691307
സ്ഥാപിതം1916
വിവരങ്ങൾ
ഇമെയിൽgovtlpsedamon@gmail.com
കോഡുകൾ
സ്കൂൾ കോഡ്40407 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീദേവി.കെ
അവസാനം തിരുത്തിയത്
01-03-2024Nixon C. K.


പ്രോജക്ടുകൾ


നൂറിലധികം വർഷങ്ങളുടെ ചരിത്രം പേറുന്ന നൂറിലധികം കുട്ടികൾ പഠിക്കുന്ന ഒരു ഹൈ ടെക്ക് സ്‌കൂളാണിത്.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

ബലവത്തായ കെട്ടിടവും, ആവശ്യത്തിന് ടോയ്‌ലെറ്റ് സൗകര്യങ്ങളും, ഫർണിച്ചറുകളും ഹൈ ടെക്ക് സൗകര്യങ്ങളുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  1. യോഗ
  2. കായിക രംഗം

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീദേവി
  2. സുരേഷ് കുമാർ ആർ.
  3. രശ്മി
  4. രവീന്ദ്രൻ
  5. സജനി എ .

നേട്ടങ്ങൾ

എൽ. എസ്. എസ്. സ്‌കോളർഷിപ്പ് മിക്ക വർഷങ്ങളിലും കുട്ടികൾക്ക് ലഭിക്കുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

പുനലൂർ ചെങ്കോട്ട റൂട്ടിൽ പുനലൂരിൽ നിന്നും 12 കി. മീ. അകലെ ഇടമൺ ഫെഡറൽ ബാങ്കിന് എതിർ വശം സ്ഥിതി ചെയ്യുന്നു. {{#multimaps:9.00032,76.98867 | zoom=18}}

"https://schoolwiki.in/index.php?title=ഗവ..എൽ.പി.എസ്സ്.ഇടമൺ&oldid=2128001" എന്ന താളിൽനിന്ന് ശേഖരിച്ചത്