ജി യു പി എസ് അരവഞ്ചാൽ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി യു പി എസ് അരവഞ്ചാൽ | |
|---|---|
| വിലാസം | |
അരവഞ്ചാൽ അരവഞ്ചാൽ പി ഒ പി.ഒ. , 670353 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 05 - 01 - 1981 |
| വിവരങ്ങൾ | |
| ഫോൺ | 04985 237096 |
| ഇമെയിൽ | aravanchalgups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13968 (സമേതം) |
| യുഡൈസ് കോഡ് | 32021200409 |
| വിക്കിഡാറ്റ | 05 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| ഉപജില്ല | പയ്യന്നൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | പയ്യന്നൂർ |
| താലൂക്ക് | പയ്യന്നൂർ |
| ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പെരിങ്ങോം-വയക്കര പഞ്ചായത്ത് |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | രമേശൻ. കെ |
| പി.ടി.എ. പ്രസിഡണ്ട് | രതീഷ് പി |
| എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ അനീഷ് |
| അവസാനം തിരുത്തിയത് | |
| 29-11-2023 | Harishev |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1981ൽ ഏകാധ്യാപക വിദ്യാലയമായി സ്ഥാപിക്കപ്പെട്ടു.ശ്രീ.പി. രാമചന്ദ്രൻ മാസ്റററായിരുന്നു
ആദ്യ അധ്യാപകൻ. പുറക്കുന്ന് റോഡരികിൽ വാടക കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയ വിദ്യാലയം
പിന്നീട് യശശരീനനായ ശ്രീ. മയൂരി ശങ്കരൻ ദാനം ചെയ്ത രണ്ടര ഏക്കർ സ്ഥലത്ത് സ്വന്തം കെട്ടിടം
പണിത് ക്ലാസ്സ് അങ്ങോട്ടേക്ക് മാറ്റി.1984ൽ എൽ.പി.സ്കൂളായും, 1987 ൽ യൂ.പി.വിദ്യാലയമായും
ഉയർത്തപ്പെട്ടു.യശശരീനനായ ശ്രീ.എം.വി.എം.പരമേശ്വരൻ നമ്പീശനായിരുന്നു ആദ്യത്തെ
പ്രധാനധ്യാപകൻ.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അധിക വിവരങ്ങൾ
കലോത്സവം
ചിത്രശാല
വഴികാട്ടി
പയ്യന്നൂർ പഴയബസ്റ്റാൻറിൽ നിന്നും 15 കി.മീ. ദൂരം
പയ്യന്നൂർ- ചെറുപുഴ ബസ്സിൽ കയറിയാൽ അരവഞ്ചാൽ സ്കൂളിൽ എത്താം.{{#multimaps:12.213505612067694, 75.28164690473899| width=800px | zoom=17}}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13968
- 1981ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പയ്യന്നൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ