എൽ. വി. എച്ച്.എസ്. പോത്തൻകോട്/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
20-11-2023Suragi BS



Freedom Fest Exhibition

Freedom Fest Exhibition

Freedom Fest Exhibition by Little kites on 11. 8. 2023



Little kites priliminary Camp

LITTLE KITES CAMP

2023 ജൂൺ 13ന് 2023 - 26 ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ നടക്കുകയുണ്ടായി. 124 കുട്ടികൾ Register ചെയ്ത പരീക്ഷയിൽ രണ്ട് ബാച്ചിലേക്കുമായി 80 കുട്ടികളെ തിരഞ്ഞെടുത്തു. July 1 ന് 2023-26 ബാച്ചിലെക്കുള്ള കുട്ടികളുടെ Preliminary Camp നടക്കുകയുണ്ടായി. തുടർന്ന് kite നിർദ്ദേശിച്ച Time Table പ്രകാരം Module പൂർത്തിയാക്കി വരുന്നു. ഇതിൻ്റെ ചുമതലകൾ നിലവിലുള്ള L K മിസ്ട്രസുമാർക്ക് പുറമേ ശ്രീമതി സബീത, ശ്രീമതി  ശ്രീജ ശിവാനന്ദൻ എന്നീ അധ്യാപികമാർക്കും നൽകിയിട്ടുണ്ട്