സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2022 വർഷത്തെ പ്രവർത്തനങ്ങൾ
ജൂൺ 1ന് സ്കൂളിൽ പ്രവേശനോത്സവം നടത്തി.സ്കൂൾ പ്രവേശനോത്സവം താഴത്തെ വീഡിയോ ലിങ്ക് ക്ലിക്ക് ചെയ്ത് കാണുക
https://drive.google.com/file/d/1cgZLV6Vvhn3EMdRnVEsrisk8CjTUYkTY/view?usp=drivesdk
https://drive.google.com/file/d/1cocmKx3H97kPjQJdMztxzOekd6k-gd9T/view?usp=drivesdk
ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിച്ചു.കുട്ടികൾ വൃക്ഷത്തൈകൾ നട്ടു



പരിസ്ഥിതി ദിനത്തിൽ കുട്ടികൾ പ്ലക്കാർഡുകൾ തയ്യാറാക്കി.

സ്വാതന്ത്ര്യ ദിനാഘോഷം ↓
ഓൺലൈൻ പ്രവേശനോത്സവം ↓
ഇഗ്നേഷ്യസ് ലയോള ദിനാഘോഷം ↓
ഹിന്ദി പക്ഷാചരണം
അധ്യാപക ദിനാചരണം ↓
ക്രിസ്തുമസ് ആഘോഷം ↓
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ശുചീകരിക്കുന്നു ↓


ST വിഭാഗം കുട്ടികൾക്ക് ലാപ്ടോപ്പുകൾ വിതരണം ചെയ്തു .7 മുതൽ 10 വരെയുള്ള ക്ലാസ്സിലെ കുട്ടികൾക്കായി മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു


