ഉള്ളടക്കത്തിലേക്ക് പോവുക

എ.യു.പി.എസ്. കൊഴക്കോട്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
12:08, 22 ജൂലൈ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48255 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.യു.പി.എസ്. കൊഴക്കോട്ടൂർ
വിലാസം
കൊഴക്കോട്ടൂർ

അരീക്കോട് പി.ഒ.
,
673639
,
മലപ്പുറം ജില്ല
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ9387729404
ഇമെയിൽaupskzr@gmail.com
കോഡുകൾ
സ്കൂൾ കോഡ്48255 (സമേതം)
യുഡൈസ് കോഡ്32050100107
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,അരീക്കോട്,
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ76
പെൺകുട്ടികൾ58
ആകെ വിദ്യാർത്ഥികൾ134
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎം ആശ
പി.ടി.എ. പ്രസിഡണ്ട്നമീർ പനോളി
എം.പി.ടി.എ. പ്രസിഡണ്ട്ഉദയകുമാരി
അവസാനം തിരുത്തിയത്
22-07-202248255


പ്രോജക്ടുകൾ




മലപ്പൂറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ അരീക്കോട് [1]ഉപജില്ലയിലെ അരീക്കോട് പഞ്ചായത്തിലെ കൊഴക്കോട്ടൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ യു പി സ്ക്കൂൾ കൊഴക്കോട്ടൂർ

ചരിത്രം

1952 ൽ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം കൊഴക്കോട്ടൂരിന്റെറ വിദ്യാഭ്യാസരംഗത്തെ ഒരു പ്രധാന നാഴികക്കല്ലായിരുന്നു. കൂടുതൽ

ഭൗതികസൗകര്യങ്ങൾ

  • കോർണർ പി.ടി.എ
  • വിജയഭേരി
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പച്ചക്കറി ക്യഷി

ചിത്രങ്ങൾ

പ്രവേശനോത്സവം

മുൻകാല സാരഥികൾ

ക്രമനമ്പർ പ്രധാനാധ്യാപകരുടെ പേര് കാലഘട്ടം ചിത്രം
1 കെ സി നാരായണൻ 1953-1963

അനുബന്ധം

വഴികാട്ടി

  • അരീക്കോട് നിന്ന് ബസ് മാർഗ്ഗം കൊണ്ടോട്ടി റൂട്ടിൽ ൽ രണ്ടര കിലോമിീറ്റർ സഞ്ചരിച്ചാൽ വിദ്യാലയത്തിൽ എത്തിച്ചേരാം

{{#multimaps:11.236685050559519, 76.05178088125159|zoom=8}}

"https://schoolwiki.in/index.php?title=എ.യു.പി.എസ്._കൊഴക്കോട്ടൂർ&oldid=1824100" എന്ന താളിൽനിന്ന് ശേഖരിച്ചത്