ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
- പാഠ്യേതര പ്രവർത്തനങ്ങൾ
- ഉച്ചഭക്ഷണ പദ്ധതി
- പ്രതിഭാസംഗമം
- കോവിഡ്കാല അധ്യാപനം
- കരാട്ടെ - യോഗ
- വിമുക്തി ക്ലബ്ബ്
- സ്കൂൾ മാഗസിൻ
- ആഘോഷങ്ങൾ
- സ്കൂൾ ടൂർ
- എസ്.എസ്.എൽ.സി മൂല്യനിർണ്ണയ ക്യാമ്പ്-2020
- സ്കൂൾ പ്രവേശനോത്സവം 2021-22
- 102-മത് വാർഷികസമ്മേളനം
- ബാലശാസ്ത്ര കോൺഗ്രസ്സിൽ ഉന്നത ഗ്രേഡ് കരസ്ഥമാക്കിയ പ്രോജക്ടുകൾ
- ഗണിതം രസകരം
- വേദിക് മാത്സ് - ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ഗണിതം രസകരവും എളുപ്പവുമാക്കുന്നതിനും അടിസ്ഥാനാശയങ്ങൾ ഉറപ്പിക്കുന്നതിനുമായി പ്രവർത്തിക്കുന്നു.
- അബാക്കസ് - യു.പി വിദ്യാർത്ഥികൾക്ക് ഗണിതം രസകരവും എളുപ്പവുമാക്കുന്നതിനും അടിസ്ഥാനാശയങ്ങൾ ഉറപ്പിക്കുന്നതിനുമായി പ്രവർത്തിക്കുന്നു.
- USS SCHOLARSHIP പരിശീലനം നല്തകി വരുന്നു.
- വാർത്താവായന - പൊതു വിജ്ഞാനം വർദ്ധിപ്പിക്കുവാനും വായനാശീലം പരിപോശിപ്പിക്കുവാനും ദിനംപ്രതി വാർത്താവായന സ്കൂളിൽ നടത്തി വരുന്നു.
- കുട്ടികളിൽ സത്ചിന്തകളും ആത്മവിശ്വാസം വളർത്തുന്നതിനുമായി ഇന്നത്തെ ചിന്താവിഷയം ദിവസേന സ്കൂൾ കവാടത്തിലെ ബോർഡിൽ എഴുതുന്നു. ഇവ കുട്ടികൾ ഡയറികുറിപ്പുകൾ എഴുതി സൂക്ഷിക്കുന്നു.