ഗവ.എച്ച്.എസ്സ്.എസ്സ്,മംഗലം/പ്രൈമറി

Schoolwiki സംരംഭത്തിൽ നിന്ന്
20:23, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35041HMGHSSMANGALAM (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

തീരപ്രദേശത്തെ സ്കൂളുകളിൽ  മികച്ച നിലയിൽ പ്രവർത്തിക്കുന്ന വിജയശതമാനം  ഏറ്റവും കൂടുതൽ കൂടുതലുള്ള  സ്കൂളാണ് ജിഎച്ച്എസ്എസ് മംഗലം. അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള അപ്പർ പ്രൈമറി തലം, എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള ഹൈസ്കൂൾ തലം, 11 ,12 ക്ലാസുകളിലായി ഹയർസെക്കൻഡറി തലം എന്നിവ  പ്രവർത്തിക്കുന്നു . യുപി ,ഹൈസ്കൂൾ തലത്തിൽ ഇംഗ്ലീഷ് മീഡിയം പ്രവർത്തിക്കുന്നു. അഞ്ചാം ക്ലാസിൽ മൂന്ന് ഡിവിഷൻ, ആറാം ക്ലാസിൽ മൂന്ന് ഡിവിഷൻ, ഏഴാം ക്ലാസിൽ 3 ഡിവിഷൻ , എട്ടാംക്ലാസിൽ 5 ഡിവിഷൻ ,ഒമ്പതാംക്ലാസിൽ നാല് ഡിവിഷൻ പത്താംക്ലാസിൽ നാല് ഡിവിഷൻ എന്നിങ്ങനെ ഹൈസ്കൂൾ തലത്തിൽ ഇതിൽ 23 ഡിവിഷനുകലന് ആണുള്ളത്. ഹയർസെക്കൻഡറി വിഭാഗത്തിൽ രണ്ടു സയൻസ് ബാച്ചുകളും ഒരു കൊമേഴ്സ് ബാച്ചും  പ്രവർത്തിക്കുന്നു.