എസ്.എൻ.എ.എൽ.പി.എസ് വെങ്കിടങ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.എൻ.എ.എൽ.പി.എസ് വെങ്കിടങ് | |
---|---|
വിലാസം | |
വെങ്കിടങ് എസ്.എൻ.എ.എൽ.പി.എസ് വെങ്കിടങ് , 680510 | |
സ്ഥാപിതം | 1 - ജൂണ്‍ - 1932 |
വിവരങ്ങൾ | |
ഫോൺ | 9745131353 |
ഇമെയിൽ | snalpsvenkitangu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24423 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂര്‍ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാജശ്രി.വി |
അവസാനം തിരുത്തിയത് | |
14-03-2022 | Sna |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
== ഭൗതികസൗകര്യങ്ങൾ ==വൈദുതീകരിച്ച രണ്ടു കെട്ടിടങ്ങളിലായി പ്രി പ്രൈമറിയും ഒന്നു മുതൽ നാലു വരെ ഓരോ ക്ലാസും കമ്പ്യൂട്ടർ ലാബും ലൈബ്രറിയും പ്രവർത്തിക്കുന്നു. പാചകപ്പുരയും യൂറിനലും ടോയ്ലെറ്റും ആവശ്യാനുസരണം ഉണ്ട്. കുടിവെള്ളത്തിനായി കിണറുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ബുൾ-ബുൾ
- നേർക്കാഴ്ച
- ഗാന്ധി ജയന്തി