സി.എം.എം.യു.പി.എസ്. എരമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി.എം.എം.യു.പി.എസ്. എരമംഗലം
വിലാസം
എരമംഗലം

സി എം എം യുപി സ്കൂൾ എരമംഗലം
,
എരമംഗലം പി.ഒ.
,
679587
,
മലപ്പുറം ജില്ല
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ4942675175
ഇമെയിൽcmmupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്19552 (സമേതം)
യുഡൈസ് കോഡ്32050900207
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല പൊന്നാനി
ഭരണസംവിധാനം
നിയമസഭാമണ്ഡലംപൊന്നാനി
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പെരുമ്പടപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംവെളിയംകോട് ഗ്രാമ പഞ്ചായത്ത്‌
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്‌ഡഡ്‌
പഠന വിഭാഗങ്ങൾ
യു.പി
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ479
പെൺകുട്ടികൾ407
ആകെ വിദ്യാർത്ഥികൾ886
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഓമന ടി ജെ
പി.ടി.എ. പ്രസിഡണ്ട്ശ്രീജിത്ത്‌
എം.പി.ടി.എ. പ്രസിഡണ്ട്ഷീജ
അവസാനം തിരുത്തിയത്
14-03-2022Cmmup19552


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കെ പി ഗോവിന്ദമേനോൻ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ എരമംഗലം (കെ പി ജി എം എം യു പി സ്കൂൾ ശ്രീ പി ടി മോഹനകൃഷ്ണൻ മാനേജരായി അദ്ദേഹത്തിന്റെ പിതാവിന്റെ സ്മരണയ്ക്കായി 1964 ൽ പ്രവർത്തനം ആരംഭിച്ചു.മലപ്പുറം ജില്ലാ രൂപീകരണത്തിന് മുൻപായി അണ്ടത്തോട് ഉപജില്ലാ ഓഫീസിനു കീഴിലായിരുന്നു ഈ സ്ഥാപനം. അന്നത്തെ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിലായിരുന്നു അണ്ടത്തോട് വിദ്യാഭ്യാസ ഉപജില്ല.പ്രസ്തുത ഓഫീസ് സ്ഥിതി ചെയ്തിരുന്ന പുന്നയൂർകുളത്ത്‌ ഇന്നും എ ഇ ഒ ഓഫീസ് എന്ന സ്ഥലപ്പേരിൽ അറിയപ്പെടുന്നുണ്ട്.

കൂടുതൽ വായിക്കുക → സി.എം.എം.യു.പി.എസ്. എരമംഗലം/ചരിത്രം

ഭൗതികസൗകര്യങ്ങൾ

എരമംഗലം താഴത്തേൽപ്പടി കിഴക്കുഭാഗം നരണിപ്പുഴ കായൽ തീരത്തിന് സമീപത്തായി ഏകദേശം ഒരേക്കർ സ്ഥലത്ത്‌ സ്കൂൾ സ്ഥിതി ചെയ്യുന്നു.ഏകദേശം ഒരേക്കർ സ്ഥലത്ത് മൂന്നു നിലകളിലായി 21 ക്ലാസ് മുറികൾ സജ്ജീകരിച്ചിരിക്കുന്നു. അഞ്ചു ,ആറ് ക്ലാസുകൾ 6 ഡിവിഷനുകളും ഏഴാം ക്ലാസ് 7 ഡിവിഷൻ മുഴുവൻ സൗകര്യങ്ങളോടും കൂടിയ കമ്പ്യൂട്ടർ ക്ലാസ് ലൈബ്രറി എന്നിവയും ഉണ്ട് 200 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം സ്കൂളിന്റെ താഴത്തെ നിലയിൽ സജ്ജീകരിച്ചിരിക്കുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആയി ഇൻസിനേറ്റർ ഉൾപ്പെടെ മൂന്നു നിലകളിലായി ഒരുക്കിയിരിക്കുന്നു. ഓരോ നിലകളിലേക്കും എത്തിച്ചേരാൻ ആയി പ്രത്യേകം റാംപ് സംവിധാനം ഒരുക്കിയിരിക്കുന്നു. കുട്ടികൾക്ക് വേണ്ടി കുടിവെള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. കൂടുതൽ വായിക്കുക → സി.എം.എം.യു.പി.എസ്. എരമംഗലം/സൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻസാരഥികൾ

ക്രമ

നമ്പർ

പേര് കാലയളവ്
1 ശ്രീ കൃഷ്ണൻകുട്ടി . സി 1964-1971
2 ശ്രീ ഗോദവർമ്മ തിരുമുൽപ്പാട് പി കെ 1971-1996
3 ശ്രീ കൃഷ്ണൻകുട്ടി . കെ 1996-2005
4 ഉണ്ണികൃഷ്ണൻ ടി 2005-2016
5 ടി ജെ ഓമന 2016 മുതൽ

മാനേജ്‍മെന്റ്

നിലവിലെ സ്കൂൾ മാനേജർ :- ഭഗവതി പറമ്പിൽ ബീപാത്തുട്ടി അലി.

വഴികാട്ടി

പൊന്നാനിയിൽ നിന്നും വരുമ്പോൾ കുണ്ടുകടവ്‌ ജംഗ്ഷനിൽ നിന്നും ഏകദേശം എട്ടു കിലോമീറ്റർ (ബസ് മാർഗ്ഗം) യാത്ര ചെയ്ത് സ്കൂളിൽ എത്താം.

ഗുരുവായൂരിൽ നിന്നും വരുമ്പോൾ ബസ്സ്റ്റാൻഡിൽ നിന്നും ഏകദേശം 18 കിലോമീറ്റർ (ബസ് മാർഗ്ഗം) യാത്ര ചെയ്തു സ്കൂളിൽ എത്താം. {{#multimaps: 10.724934, 75.976634| zoom=13 }}

"https://schoolwiki.in/index.php?title=സി.എം.എം.യു.പി.എസ്._എരമംഗലം&oldid=1767194" എന്ന താളിൽനിന്ന് ശേഖരിച്ചത്