ഗവ. എൽ. പി. സ്കൂൾ ഉദയത്തും വാതുക്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ. പി. സ്കൂൾ ഉദയത്തും വാതുക്കൽ | |
---|---|
| |
വിലാസം | |
ഉദയത്തുംവാതുക്കൽ പനങ്ങാട് പി.ഒ , പനങ്ങാട് പി.ഒ പി.ഒ. , 682506 , എറണാകുളം ജില്ല | |
സ്ഥാപിതം | 1918 |
വിവരങ്ങൾ | |
ഫോൺ | 04842700956 |
ഇമെയിൽ | udhayamglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26206 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | എറണാകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവ |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 22 |
പെൺകുട്ടികൾ | 25 |
ആകെ വിദ്യാർത്ഥികൾ | 67 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ടീജ തോമസ്. |
അവസാനം തിരുത്തിയത് | |
13-03-2022 | Leelamma |
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപ ജില്ലയിലെ ഉദയത്തുംവാതുക്കൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ. പി. സ്കൂൾ ഉദയത്തും വാതുക്കൽ
ചരിത്രം
1918 ഇൽ ആരംഭിച്ചതാണ് ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ ഉദയത്തുംവാതുക്കൽ.കുമ്പളം വില്ലേജിൽ പ്രാഥമിക വിദ്യാഭ്യാസ സൗകര്യം ഇല്ലാതിരുന്ന കാലത്തിൽ ഒരു വിദ്യാലയം ആരംഭിക്കാൻ അന്നത്തെ അധികാരികൾ തയ്യാറായപ്പോൾ എറണാകുളം ജില്ലയിലെ കുമ്പളം പ്രദേശത്തെ മാത്തൻ വക്കീൽ എന്ന പൗരപ്രമുഖൻ ഒരേക്കർ സ്ഥലം വാങ്ങി നൽകുകയും അവിടെ ഒരു വിദ്യാലയം ആരംഭിക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
- സ്കൂൾ ബസ്
- കമ്പ്യൂട്ടർ ലാബ്
- പാചക പുര
- ജലസ്രോതസ്
- രണ്ട് പ്രധാന കെട്ടിടങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- സുജാതൻ
- മാത്യു ചെറിയാൻ
- കെ. ഖദീജ
- തോമസ് മത്തായി
- ഐസക്
- തങ്കമ്മ സോമൻ
- ജി. ശാന്തകുമാരി
- സി. പി. ചന്ദ്രശേഖരൻ
- കെ.ആർ വിജു
- N.K അനിൽകുമാർ
- പ്രഭ പി.എൽ
- സുലഭ പി. ആർ
നേട്ടങ്ങൾ
- എറണാകുളം സബ് ജില്ല കലോത്സവം ഗ്രൂപ്പ് ഡാൻസ് A grade
- ആദിത്യൻ M.R. LSS സ്കോളർഷിപ് (2017)കരസ്ഥമാക്കി
- ആദർശ് സുനിൽ LSS സ്കോളർഷിപ് (2019)കരസ്ഥമാക്കി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- V.ഗോപിനാഥ മേനോൻ
- ഗോപിനാഥ് പനങ്ങാട്
- Dr.ഗോപാലകൃഷ്ണൻ പാറക്കാട്ട്
വഴികാട്ടി
- നാഷണൽ ഹൈവെയിൽ മാടവന ബസ്റ്റാന്റിൽ നിന്നും 1.5 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:9.9051413,76.3266261|zoom=18}}
വർഗ്ഗങ്ങൾ:
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- Pages using infoboxes with thumbnail images
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ ഗവ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ ഗവ വിദ്യാലയങ്ങൾ
- 26206
- 1918ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എൽ.പി ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ