പെരളം എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:07, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtjayadevan (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പെരളം എൽ പി സ്കൂൾ
വിലാസം
പെരളം

പെരളം
,
കൊഴൂമ്മ​ൽ പി.ഒ.
,
670521
,
കണ്ണൂർ ജില്ല
സ്ഥാപിതം10 - 04 - 1925
വിവരങ്ങൾ
ഫോൺ04985 260008
ഇമെയിൽalpschoolperalam26@gmail.com
കോഡുകൾ
സ്കൂൾ കോഡ്13926 (സമേതം)
യുഡൈസ് കോഡ്32021201102
വിക്കിഡാറ്റ10
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല പയ്യന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംപയ്യന്നൂർ
താലൂക്ക്പയ്യന്നൂർ
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകരിവെള്ളൂർ-പെരളം പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
സ്കൂൾ നേതൃത്വം
എം.പി.ടി.എ. പ്രസിഡണ്ട്മിനി
അവസാനം തിരുത്തിയത്
13-03-2022Mtjayadevan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

    1925 ൽ സ്ഥാപിതമായ ഈ വിദ്യാലയം അതിന്റെ ശതാബ്ദി വർഷത്തിലേക്ക് കടക്കുകയാണ്.പെരളത്തെ  പൊതുകാര്യ പ്രവർത്തകനും ഉദാരമതിയുമായിരുന്ന പരേതനായ കെ. ടി. കുഞ്ഞികൃഷ്ണൻ നമ്പ്യാർ ആയിരുന്നു സ്ഥാപക മാനേജർ. പരേതരായ കെ. ടി. ഗോവിന്ദൻ നമ്പ്യാർ, കെ. കല്യാണി പിള്ളയാതിരിയമ്മ എന്നിവരാണ് പിന്നീടുള്ള മാനേജർമാർ. കെ. സുലോചനയാണ് ഇപ്പോഴത്തെ മാനേജർ

ഒട്ടേറെ കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയ അദ്ധ്യാപകരായ കെ. ടി. ഗോവിന്ദൻ നമ്പ്യാർ, കെ. ടി. കോമൻ നമ്പ്യാർ, കെ. ടി. സുബ്രഹ്മണ്യൻ നമ്പ്യാർ, ടി. കുഞ്ഞമ്പു, പി. എ൦. നാരായണൻ നമ്പ്യാർ, ആർ. രാമകൃഷ്ണ പൊതുവാൾ, കെ. ടി. പാർവ്വതി അക്കമ്മ, പി. പത്മാവതി, കെ. രാമചന്ദ്രൻ അടിയോടി, തുടങ്ങിയവരുടെ സേവനം വളരെ വിലമതിക്കപ്പെട്ടതാണ്. ഈ സ്കൂളിൽ പഠിച്ച് വളരെ ഉയർന്ന പദവിയിൽ എത്തിയ പി. എസ്. സി. മെമ്പർ പരേതനായ ഡോക്ടർ കെ. ജി. അടിയോടി, മുൻ ദൂരദർശൻഡയറക്ടർ കെ. കുഞ്ഞികൃഷ്ണൻ,, ഡോ. ടി. പി. സേതുമാധവൻ തുടങ്ങിയവർ സ്കൂളിന്റെ അഭിമാനം തന്നെയാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.165126146379148, 75.21212115205495|width=800px|zoom=17.}}

"https://schoolwiki.in/index.php?title=പെരളം_എൽ_പി_സ്കൂൾ&oldid=1753370" എന്ന താളിൽനിന്ന് ശേഖരിച്ചത്