ഉള്ളടക്കത്തിലേക്ക് പോവുക

കെ.ഇ.എ.എൽ.പി.എസ്. ഈശ്വരമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
21:08, 11 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



കെ.ഇ.എ.എൽ.പി.എസ്. ഈശ്വരമംഗലം
വിലാസം
ഈശ്വരമംഗലം
കോഡുകൾ
സ്കൂൾ കോഡ്19511 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
11-03-2022Schoolwikihelpdesk


പ്രോജക്ടുകൾ





മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പൊന്നാനി ഉപജില്ലയിലെ ഈശ്വരമംഗലം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കെ.ഇ.എ.എൽ.പി.എസ്. ഈശ്വരമംഗലം

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1892 ലാണ്.പൊന്നാനിയിൽ തന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്. 130 വർഷത്തോളം പഴക്കമുണ്ട് ഈ വിദ്യാലയത്തിന്. പുരാതന എഴുത്തുപള്ളിക്കൂടമാ യിരുന്നു ഈ വിദ്യാലയം.

ഭൗതികസൗകര്യങ്ങൾ

എണ്ണൂറോളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങൾ വളരെ മെച്ചപ്പെട്ടതാണ്. സ്മാർട്ട് ക്ലാസ് റൂം അടക്കം കൂടുതൽ സൗകര്യങ്ങൾ വരുത്തി ഇനിയും ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി വരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

{{#multimaps: 10.804037844020511, 75.95844192043549 | zoom=13 }}