എ.എം.എൽ.പി.എസ്. കരിപ്പൂർ ചിറയിൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ്. കരിപ്പൂർ ചിറയിൽ | |
---|---|
വിലാസം | |
കാരക്കാട്ട്പറമ്പ് AMLPS KARIPPUR CHIRAYIL , കരിപ്പൂർ പി.ഒ. , 673638 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1924 |
വിവരങ്ങൾ | |
ഫോൺ | 0494 2490043 |
ഇമെയിൽ | amlpskarippur@gmail.com |
വെബ്‍സൈറ്റ് | http://amlpskc.blogspot.com/?m=1 |
കോഡുകൾ | |
സ്കൂൾ കോഡ് | 18317 (സമേതം) |
യുഡൈസ് കോഡ് | 32050200609 |
വിക്കിഡാറ്റ | Q64567805 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കൊണ്ടോട്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വള്ളിക്കുന്ന് |
താലൂക്ക് | കൊണ്ടോട്ടി |
ബ്ലോക്ക് പഞ്ചായത്ത് | കൊണ്ടോട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പള്ളിക്കൽപഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 171 |
പെൺകുട്ടികൾ | 147 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് ബാബു സി പി |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് ഷാഫി വി.എ |
എം.പി.ടി.എ. പ്രസിഡണ്ട് | ജൂവൈരിയ ടി |
അവസാനം തിരുത്തിയത് | |
05-03-2022 | 18317-wiki |
മലപ്പുറം റവന്യൂ ജില്ലയിൽ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ കൊണ്ടോട്ടി ഉപജില്ല പള്ളിക്കൽ പഞ്ചായത്ത് കാരക്കാട്ടുപറമ്പ് (കരിപ്പൂർ) സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി.എസ് കരിപ്പൂർ ചിറയിൽ.
ചരിത്രം
90വർഷത്തോളമായി അറിവിന്റെ വെളിച്ചത്തിലേക്ക് തലമുറകളെ നയിച്ചുകൊണ്ടിരിക്കുകയാണ് കാരക്കാട്ട് പറമ്പിലുള്ള എ.എം.എൽ.പി.എസ് കരിപ്പൂർ ചിറയിൽ. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഈ സ്കൂളിൽ പ്രൈമറി വിഭാഗത്തിൽ 13 അദ്ധ്യാപകരും .പ്രീ പ്രൈമറി വിഭാഗത്തിൽ 2 അദ്ധ്യാപകരും, ജോലി ചെയ്യുന്നു .കൂടാതെ എല്ലാ സൗകര്യങ്ങളും ഞങ്ങളുടെ സ്കൂളിലുണ്ട് ....(കൂടുതൽ വായിക്കുക)
അധ്യാപകർ
നമ്പർ | അധ്യാപകർ |
---|---|
1 | മുഹമ്മദ് ബാബു.സി.പി |
2 | റംല ഇ.ടി. |
3 | അസൈൻ.ടി.പി |
4 | സൽമത്ത് . എൻ |
5 | ഫാബിദ.ടി |
6 | റസീന.സി |
7 | ഫാത്തിമത്ത് റഹ്‍ന.സി |
8 | വാഹിദ ഹസനത്ത് |
9 | കദീജത്തുൽ മാജിദ ചീരങ്ങൻ |
10 | സാജിദ.സി |
11 | സാഹിറ മുല്ലപ്പള്ളി കായംകുളത്ത് |
12 | സയീദ് മൻസൂർ ചീരങ്ങൻ |
13 | തഫ്‍സീല.കെ.പി |
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂൾതല പ്രവർത്തനങ്ങൾ
സ്കൂളിൽ മികച്ച ഒട്ടേറെ പ്രവർത്തനങ്ങൾ നടത്താറുണ്ട് (കൂടുതൽ വായിക്കുക)
പ്രശസ്തമായ പൂർവ്വവിദ്യാർത്ഥികൾ
ജസ്റ്റീസ്. പി. ഉബൈദ് (ഹൈക്കോടതി ജഡ്ജി)
മുൻ പ്രധാന അധ്യാപകർ
Sl No | Name Of Teacher |
---|---|
1 | ചീരങ്ങൻ കോയക്കുട്ടി മുസ്ല്യാർ |
2 | സി.ഹാരിഫ |
3 | ചെമ്പാൻ മുഹമ്മദ് |
4 | ശ്രീമതി.ഖദീജ |
5 | ശ്രീ. അബ്ദുൽ കരീം.സി |
വഴികാട്ടി
- പള്ളിക്കൽ പഞ്ചായത്തിലെ കാരക്കാട്ടുപറമ്പിൽ
- കൊണ്ടോട്ടി - കാടപ്പടി റോഡിൽ പുളിയംപറമ്പിൽ നിന്നും രണ്ട് കിലോമീറ്റർ
- കൊണ്ടോട്ടി - കാടപ്പടി റോഡിൽ ഉങ്ങൂങ്ങലിൽ നിന്ന് 400 മീറ്റർ മാത്രം
- കൊണ്ടോട്ടിയിൽ നിന്നും 8 കിലോ മീറ്റർ
- കൊണ്ടോട്ടി - കാടപ്പടി റോഡിൽ കരുവാങ്കല്ലിൽ നിന്നും 2 കിലോ മീറ്റർ
- പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്നും കൊണ്ടോട്ടി റോഡിൽ 20 കിലോ മീറ്റർ
- കാരക്കാട്ടുപറമ്പ് സ്കൂൾ എന്നറിയപ്പെടുന്നു.
{{#Multimaps: 11.118424,75.952615| zoom=13}}
വർഗ്ഗങ്ങൾ:
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18317
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ