ജി.യു. പി. എസ്. തേനാരി

Schoolwiki സംരംഭത്തിൽ നിന്ന്
09:25, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ) (ജി.എച്ച്.എസ്.തേനാരി എന്ന താളിലേക്ക് തിരിച്ചുവിടുന്നു)

തിരിച്ചുവിടൽ താൾ

തിരിച്ചുവിടുന്നു:

ജി.യു. പി. എസ്. തേനാരി
വിലാസം
തേനാരി

ജി യു പി എസ് തേനാരി
,
678622
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ04912584684
ഇമെയിൽജിയുപിഎസ്.തേനാരി@ജിമെയിൽ.കോം
കോഡുകൾ
സ്കൂൾ കോഡ്21356 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,തമിഴ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരമേഷ് കുമാർ എം (in charge)
അവസാനം തിരുത്തിയത്
14-02-2022Latheefkp


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

പാലക്കാട് ജില്ലയിൽ തികച്ചും സാധാരണക്കാരായ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പഞ്ചായത്താണ് എലപ്പുളളി. ഇവിടെ തേനാരി എന്ന നെയ്ത്തുഗ്രാമത്തിൽ ജി.യു.പി.എസ്.തേനാരി സ്ഥിതിചെയ്യുന്നു.1924-ൽ പ്രീ.കെ.ഇ.ആർ കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു.10 വർഷംവരെ വാടകകെട്ടിടത്തിൽ പ്രവർത്തിക്കുകയും പിന്നീട് ഗവൺമെൻറ്‍ ഏറ്റെടുക്കുകയും ചെയ്തു. 2010-11 ൽ ഹൈസ്ക്കൂളിലായി ആർ.എം.എസ്.എ.പദ്ധതിയിൽ ഉൾപ്പെടുത്തി അപ്ഗ്രഡ് ചെയ്തു.

ഭൗതികസൗകര്യങ്ങൾ

സ്കൂളിൻറെ വിസ്തൃതി :3.5 ഏക്കർ, ക്ലാസ് മുറികളുടെ എണ്ണം :22, വൈദ്യുതീകരിച്ച ക്ലാസ്സ് മുറികൾ: 22, ടോയ്ലറ്റ് (പെൺകുട്ടികൾ:6, ആൺകുട്ടികൾ: 1,ആകെ :7) മൂത്രപ്പുര:(പെൺകുട്ടികൾ:1, ആൺകുട്ടികൾ: 1, ആകെ :2),പാചകപുര: 1,കൈകഴുകാനുളള ടാപ്പ് :7

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ഗോവിന്ദൻകുട്ടി പണിക്കർ, രാജാമണി നാടാർ‌, വിക്ടർ ചാർലി, വസുന്ദരാദേവി, അനന്തകുമാർ, രവീന്ദ്രൻ, ഷൈലജ, മേഴ്സിമാത്യു ............

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


"https://schoolwiki.in/index.php?title=ജി.യു._പി._എസ്._തേനാരി&oldid=1662197" എന്ന താളിൽനിന്ന് ശേഖരിച്ചത്