ഗവ.യു.പി.സ്കൂൾ പറവൂർ

Schoolwiki സംരംഭത്തിൽ നിന്ന്
14:23, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shefeek100 (സംവാദം | സംഭാവനകൾ) (Shefeek100 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1654663 നീക്കം ചെയ്യുന്നു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഗവ.യു.പി.സ്കൂൾ. പരവൂർ

ഗവ.യു.പി.സ്കൂൾ പറവൂർ
വിലാസം
പരവൂർ സൗത്ത്

ഗവ.യു.പി.സ്കൂൾ. പരവൂർ
,
691301
,
കൊല്ലം ജില്ല
സ്ഥാപിതം1889
വിവരങ്ങൾ
ഫോൺ8078175232
ഇമെയിൽgupsparavoor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്41540 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുധ . എസ്സ്
അവസാനം തിരുത്തിയത്
12-02-2022Shefeek100


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം -കൊല്ലം ജില്ലയിലെ കൊല്ലം വിദ്യാഭാസജില്ലയിലെ ചാത്തന്നൂർ ഉപജില്ലയിലെ പരവൂ൪ സ്ഥലത്തുള്ള സ൪ക്കാ൪വിദ്യാലയം.1889-സ്ഥാപിച്ചു.തിരുവിതാംകൂ൪ രാജാക്ക൯മാ൪ നി൪മ്മിച്ച മണിയംകുളം ആറിനു സമീപമാണ് സ്കൂൾ.പണ്ടു കാലത്ത്ഏഷ്യയിലെ ഒന്നാമത്തെ കയർഫാക്ടറിയായ ഫോ൪ക്ക,പൊഴിക്കര തീരപ്രദേശം സ്കൂളിനു സമീപമുള്ള പ്രധാനപ്പെട്ട സ്ഥലങ്ങളാണ്.

ഭൗതികസൗകര്യങ്ങൾ

ലാബ് സൗകര്യം,കുടിവെള്ളസൗകര്യം,പൂന്തോട്ടം,ക്ലാസ്സ് റും സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : ജലദേവി.പി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ - മഹാകവി.കെ.സി.കേശവപിള്ള,വി.കേശവനാശാ൯

വഴികാട്ടി

പരവൂ൪ ടൗണിലെത്തി പൊഴിക്കര പോകുന്ന റൂട്ട്.പരവൂരിലെത്തി 2.5 കി.മി ദൂരം. മണിയംകുളം {{#multimaps:8.806999305376369, 76.65822216760381 |zoom=18}}

"https://schoolwiki.in/index.php?title=ഗവ.യു.പി.സ്കൂൾ_പറവൂർ&oldid=1654664" എന്ന താളിൽനിന്ന് ശേഖരിച്ചത്