ഉള്ളടക്കത്തിലേക്ക് പോവുക

മാർ തോമ എൽ പി എസ് കീഴില്ലം

Schoolwiki സംരംഭത്തിൽ നിന്ന്
11:33, 10 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Covid19 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആമുഖം

എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ പെട്ട പെരുമ്പാവൂർ ഉപജില്ലയിൽ, കീഴില്ലം എന്ന മനോഹരമായ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം. റ്റി. എൽ. പി. സ്കൂൾ കീഴില്ലം.

മാർ തോമ എൽ പി എസ് കീഴില്ലം
വിലാസം
കീഴില്ലം

കീഴില്ലം പി.ഒ.
,
683541
,
എറണാകുളം ജില്ല
സ്ഥാപിതം11918
വിവരങ്ങൾ
ഇമെയിൽmtlps19@gmail.com
കോഡുകൾ
സ്കൂൾ കോഡ്27241 (സമേതം)
യുഡൈസ് കോഡ്32081500208
വിക്കിഡാറ്റQ99509952
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല പെരുമ്പാവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംപെരുമ്പാവൂർ
താലൂക്ക്കുന്നത്തുനാട്
ബ്ലോക്ക് പഞ്ചായത്ത്കൂവപ്പടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ22
പെൺകുട്ടികൾ47
ആകെ വിദ്യാർത്ഥികൾ69
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശാന്തിമോൾ ചാക്കോ
പി.ടി.എ. പ്രസിഡണ്ട്സിജി സാബു
എം.പി.ടി.എ. പ്രസിഡണ്ട്ഷീന
അവസാനം തിരുത്തിയത്
10-02-2022Covid19


പ്രോജക്ടുകൾ




ചരിത്രം

ഭൗതികസൗകര്യങ്ങൾ

  • ഉറപ്പുള്ള സ്കൂൾ കെട്ടിടം
  • ടൈൽ വിരിച്ച ക്ലാസ്സ് മുറികൾ
  • മനോഹരമായ ഓഫീസ് റൂം
  • സ്റ്റാഫ് റൂം
  • പാചകപ്പുര
  • സ്റ്റേജ്
  • വിശാലമായ സ്കൂൾ അങ്കണം
  • സ്കൂൾ ലൈബ്രറി
  • ക്ലാസ് ലൈബ്രറി
  • ലാബുകൾ( ഗണിതം, സയൻസ്, കമ്പ്യൂട്ടർ )
  • വൃത്തിയുള്ള ശുചിമുറികൾ, മൂത്രപ്പുര (ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും)
  • ഉറപ്പുള്ള ചുറ്റുമതിൽ
  • പ്രവേശന കവാടം
  • ജൈവവൈവിധ്യ ഉദ്യാനം
  • കളിസ്ഥലം
  • പച്ചക്കറിത്തോട്ടം
  • കമ്പ്യൂട്ടർ, ലാപ്ടോപ്പുകൾ പ്രൊജക്ടറുകൾ
  • സ്മാർട്ട് ക്ലാസ്സ് റൂം
  • ഫർണിച്ചർ,ഷെൽഫ്
  • കളി ഉപകരണങ്ങൾ
  • എല്ലാ ക്ലാസ്സിലും പഠനോപകരണങ്ങൾ
  • എല്ലാ ക്ലാസ്സ് മുറികളിലും  സീലിംഗ് ഫാൻ,ലൈറ്റുകൾ
  • പെഡസ്റ്റൽ ഫാൻ
  • മൈക്ക് സെറ്റ്
  • വെള്ളം ലഭിക്കുന്നതിന് ആവശ്യമായ ടാപ്പുകൾ
  • വാട്ടർ പ്യൂരിഫയർ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

ദിനാചരണങ്ങൾ

  • പരിസ്ഥിതി ദിനം
  • വായനാദിനം - വായനാവാരം
  • ചാന്ദ്ര ദിനം
  • ലഹരി വിരുദ്ധ ദിനം
  • ഹിരോഷിമാ ദിനം
  • ക്വിറ്റ് ഇന്ത്യാ ദിനം
  • നാഗസാക്കി ദിനം
  • സ്വാതന്ത്ര്യ ദിനം
  • ഓണം
  • അദ്ധ്യാപക ദിനം
  • ഗാന്ധി ജയന്തി
  • കേരള പിറവി
  • ശിശുദിനം
  • ക്രിസ്തുമസ്
  • ബാലികാ ദിനം
  • റിപ്പബ്ലിക് ദിനം
  • രക്തസാക്ഷി ദിനം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=മാർ_തോമ_എൽ_പി_എസ്_കീഴില്ലം&oldid=1637239" എന്ന താളിൽനിന്ന് ശേഖരിച്ചത്