മാർ തോമ എൽ പി എസ് കീഴില്ലം
(27241 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആമുഖം
എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ പെട്ട പെരുമ്പാവൂർ ഉപജില്ലയിൽ, കീഴില്ലം എന്ന മനോഹരമായ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം. റ്റി. എൽ. പി. സ്കൂൾ കീഴില്ലം.
| മാർ തോമ എൽ പി എസ് കീഴില്ലം | |
|---|---|
| വിലാസം | |
കീഴില്ലം കീഴില്ലം പി.ഒ. , 683541 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1918 |
| വിവരങ്ങൾ | |
| ഇമെയിൽ | mtlps19@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 27241 (സമേതം) |
| യുഡൈസ് കോഡ് | 32081500208 |
| വിക്കിഡാറ്റ | Q99509952 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | കോതമംഗലം |
| ഉപജില്ല | പെരുമ്പാവൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | പെരുമ്പാവൂർ |
| താലൂക്ക് | കുന്നത്തുനാട് |
| ബ്ലോക്ക് പഞ്ചായത്ത് | കൂവപ്പടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 39 |
| പെൺകുട്ടികൾ | 26 |
| ആകെ വിദ്യാർത്ഥികൾ | 65 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | Bincy Sam |
| പി.ടി.എ. പ്രസിഡണ്ട് | anish |
| എം.പി.ടി.എ. പ്രസിഡണ്ട് | siji |
| അവസാനം തിരുത്തിയത് | |
| 18-06-2025 | Covid19 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ഭൗതികസൗകര്യങ്ങൾ
- ഉറപ്പുള്ള സ്കൂൾ കെട്ടിടം
- ടൈൽ വിരിച്ച ക്ലാസ്സ് മുറികൾ
- മനോഹരമായ ഓഫീസ് റൂം
- സ്റ്റാഫ് റൂം
- ടൈൽ വിരിച്ച പാചകപ്പുര
- ടൈൽ വിരിച്ച ഓഡിറ്റോറിയം
- വിശാലമായ സ്കൂൾ അങ്കണം
- സ്കൂൾ ലൈബ്രറി
- ക്ലാസ് ലൈബ്രറി
- ലാബുകൾ( ഗണിതം, സയൻസ്, കമ്പ്യൂട്ടർ )
- ടൈൽ വിരിച്ച വൃത്തിയുള്ള ശുചിമുറികൾ, മൂത്രപ്പുര (ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും)
- ഉറപ്പുള്ള ചുറ്റുമതിൽ
- പ്രവേശന കവാടം
- ജൈവവൈവിധ്യ ഉദ്യാനം
- കളിസ്ഥലം
- പച്ചക്കറിത്തോട്ടം
- കമ്പ്യൂട്ടർ, ലാപ്ടോപ്പുകൾ പ്രൊജക്ടറുകൾ
- സ്മാർട്ട് ക്ലാസ്സ് റൂം
- ഫർണിച്ചർ,ഷെൽഫ്
- കളി ഉപകരണങ്ങൾ
- എല്ലാ ക്ലാസ്സിലും പഠനോപകരണങ്ങൾ
- എല്ലാ ക്ലാസ്സ് മുറികളിലും സീലിംഗ് ഫാൻ,ലൈറ്റുകൾ
- പെഡസ്റ്റൽ ഫാൻ
- മൈക്ക് സെറ്റ്
- വെള്ളം ലഭിക്കുന്നതിന് ആവശ്യമായ ടാപ്പുകൾ
- വാട്ടർ പ്യൂരിഫയർ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
ദിനാചരണങ്ങൾ
- പരിസ്ഥിതി ദിനം
- ലോക സമുദ്ര ദിനം
- വായനാദിനം - വായനാവാരം
- ബാലവേല വിരുദ്ധ ദിനം
- ലോക രക്തദാന ദിനം
- ലോക അഭയാർത്ഥി ദിനം
- ചാന്ദ്ര ദിനം
- ലഹരി വിരുദ്ധ ദിനം
- ഹിരോഷിമാ ദിനം
- ക്വിറ്റ് ഇന്ത്യാ ദിനം
- നാഗസാക്കി ദിനം
- സ്വാതന്ത്ര്യ ദിനം
- ഓസോൺ ദിനം
- ഓണം
- അദ്ധ്യാപക ദിനം
- ഗാന്ധി ജയന്തി
- ലോക തപാൽ ദിനം
- ലോക ഭക്ഷ്യ ദിനം
- ദാരിദ്ര്യ നിർമാർജന ദിനം
- കേരള പിറവി
- ശിശുദിനം
- എയ്ഡ്സ് ദിനം
- ലോക വികലാംഗദിനം
- ലോക മണ്ണ് ദിനം
- മനുഷ്യാവകാശ ദിനം
- ക്രിസ്തുമസ്
- ബാലികാ ദിനം
- റിപ്പബ്ലിക് ദിനം
- രക്തസാക്ഷി ദിനം
- വാലെന്റെൻസ് ഡേ
- ക്യാൻസർ ദിനം
- മാതൃഭാഷാ ദിനം
- ദേശീയ ശാസ്ത്രദിനം
- ലോക വന്യജീവി ദിനം
- അന്താരാഷ്ട്ര വനിതാ ദിനം
- ലോക വനദിനം
- ലോക ജല ദിനം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കീഴില്ലം ഹൈസ്ക്കൂൾ ബസ് സ്റ്റോപ്പിൽ നിന്നും 100 മീറ്റർ അകലം.
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 27241
- 1918ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പെരുമ്പാവൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
