ഉള്ളടക്കത്തിലേക്ക് പോവുക

എച്.ജെ.ബി.എസ് കല്ലേകുളങ്ങര

Schoolwiki സംരംഭത്തിൽ നിന്ന്

പാലക്കാട് ഉപജില്ലയിലെ അകത്തേത്തറ പഞ്ചായത്തിലെ കല്ലേക്കുളങ്ങരയിൽ സ്ഥിതി ചയ്യുന്ന ഒരു എയ്ഡഡ് പ്രൈമറി വിദ്യാലയം.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എച്.ജെ.ബി.എസ് കല്ലേകുളങ്ങര
വിലാസം
കല്ലേക്കുളങ്ങര

കല്ലേക്കുളങ്ങര (പോസ്റ്റ്‌ )പാലക്കാട്‌ -9
,
678009
സ്ഥാപിതം1934
വിവരങ്ങൾ
ഫോൺ04912552005
ഇമെയിൽhmhjbs18@gmail.com
കോഡുകൾ
സ്കൂൾ കോഡ്21632 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
09-02-2022Hemambika


പ്രോജക്ടുകൾ



ചരിത്രം

പാലക്കാട്‌ വിദ്യാഭ്യാസ ജില്ലയിലെ പാലക്കാട്‌ ഉപജില്ലയിൽ അകത്തേത്തറ പഞ്ചായത്തിൽ കല്ലേക്കുളങ്ങരയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1934ൽ ശ്രീ കെ. കെ. കുഞ്ചുഅച്ചൻ സ്ഥാപിച്ചതാണ് ഈ എൽ പി വിദ്യാലയം. 2002 മുതൽ കല്ലേക്കുളങ്ങര ഏമൂർ ദേവസ്വത്തിന് കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.

എച്.ജെ.ബി.എസ് കല്ലേകുളങ്ങര/ചരിത്രം

അവലംബം

പൂർവ അധ്യാപകർ, ആദ്യകാല മാനേജർ.

ഭൗതികസൗകര്യങ്ങൾ

  • നാല് ക്ലാസ്സ്മുറികൾ
  • ഓഫീസുമുറി
  • പാചകമുറി
  • ഭക്ഷണമുറി
  • വിശാലമായ കളിസ്ഥലം
  • ആൺ/പെൺ പ്രത്യേകം ശുചിമുറികൾ
  • ഐസിടി സൗകര്യം
  • ആയിരത്തിഅഞ്ഞൂറോളം ലൈബ്രറി പുസ്തകങ്ങൾ

എച്.ജെ.ബി.എസ് കല്ലേകുളങ്ങര/സൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ (ഗണിതം, സയൻസ് ) .
  • അക്ഷരദീപം വിദ്യാഭ്യാസ പദ്ധതി പ്രവർത്തനങ്ങൾ (അകത്തേത്തറ പഞ്ചായത്ത്‌ )

എച്.ജെ.ബി.എസ് കല്ലേകുളങ്ങര/പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ഏമൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ പേര് കാലഘട്ടം
1 കെ. കെ. സദാശിവൻ നായർ 1989 2002
2 കെ. ഓമനക്കുട്ടി അമ്മ 2002 2003
3 മറിയാമ്മ പി.സി 2003 2006
4 എം. മനോരമ 2006 2014
5 കെ. ഗീത 2014 2020

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • NH 213 ൽ താണാവ്വ് ജങ്ക്ഷനിൽ നിന്നും 3 കിലോമീറ്റർ റയിൽ വേ കോളനി റോഡിൽ ആണ്‌ ഈ വിദ്യാലയം.
  • പാലക്കാട് ജങ്ക്ഷൻ റയിൽ വേ സ്റ്റേഷനിൽ നിന്നും 3 കി മീ ദൂരം.
  • ഒലവക്കോട് - മലമ്പുഴ റോഡിൽ ചിത്ര ജംഗ്ഷനിൽ നിന്ന് രണ്ടു കി.മീ ദൂരം. 

{{#multimaps:10.812467744495091,76.64001842541971|zoom=16}}