എച്.ജെ.ബി.എസ് കല്ലേകുളങ്ങര
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എച്.ജെ.ബി.എസ് കല്ലേകുളങ്ങര | |
|---|---|
| വിലാസം | |
കല്ലേകുളങ്ങര കല്ലേക്കുളങ്ങര (പോസ്റ്റ് )പാലക്കാട് -9 , 678009 | |
| സ്ഥാപിതം | 1934 |
| വിവരങ്ങൾ | |
| ഫോൺ | 04912552005 |
| ഇമെയിൽ | hmhjbs18@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21632 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 07-02-2022 | Hemambika |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ പാലക്കാട് ഉപജില്ലയിൽ അകത്തേത്തറ പഞ്ചായത്തിൽ കല്ലേക്കുളങ്ങരയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1934ൽ ശ്രീ കെ. കെ. കുഞ്ചുഅച്ചൻ സ്ഥാപിച്ചതാണ് ഈ എൽ പി വിദ്യാലയം. 2002 മുതൽ കല്ലേക്കുളങ്ങര ഏമൂർ ദേവസ്വത്തിന് കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
ഇനിയും മെച്ചപ്പെടേണ്ടതുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ (ഗണിതം, സയൻസ് ) .
- അക്ഷരദീപം വിദ്യാഭ്യാസ പദ്ധതി പ്രവർത്തനങ്ങൾ (അകത്തേത്തറ പഞ്ചായത്ത് )
മാനേജ്മെന്റ്
ഏമൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കെ. കെ. സദാശിവൻ നായർ, കെ. ഓമനക്കുട്ടി അമ്മ, മറിയാമ്മ പി.സി, എം. മനോരമ, കെ. ഗീത
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
|
{{#multimaps:10.7776294,76.6330576|zoom=12}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|