ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ് തേഞ്ഞിപ്പലം

Schoolwiki സംരംഭത്തിൽ നിന്ന്
11:08, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19871 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു.പി.എസ് തേഞ്ഞിപ്പലം
വിലാസം
ചെനക്കലങ്ങാടി

ചെനക്കലങ്ങാടി പി.ഒ.
,
673636
,
മലപ്പുറം ജില്ല
സ്ഥാപിതം1958
വിവരങ്ങൾ
ഇമെയിൽgupsthenhipalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്19871 (സമേതം)
യുഡൈസ് കോഡ്32051300802
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവള്ളിക്കുന്ന്
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തേഞ്ഞിപ്പാലം,
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപാർവതി കുമാരി എൻ
പി.ടി.എ. പ്രസിഡണ്ട്അഫ്സൽ
എം.പി.ടി.എ. പ്രസിഡണ്ട്സാബിറ
അവസാനം തിരുത്തിയത്
07-02-202219871


പ്രോജക്ടുകൾ


മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ ചെനക്കലങ്ങാടിയിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.യു.പി.എസ് തേഞ്ഞിപ്പലം.

ചരിത്രം

1974-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തു അതിർത്തിയിൽചെനക്കലങ്ങാടിയിലാണ് ഈ വിദ്യാലയം. നാൽപ്പത്‌ സെന്റ്‌ സ്ഥലത്താണ് ഇപ്പോൾ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. തേഞ്ഞിപ്പലം പഞ്ചായത്തിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നവരിൽ ഭൂരിഭാഗവും. ജനറൽ കലങ്ടെരിൽ പ്രവർത്തിച്ചുവരുന്ന സ്കൂൾ ആണ്. വടകകെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ ഈ വർഷമാണ് പൂർണ്ണമായി സ്വന്തം കെട്ടിടത്തിലേക്ക്‌ മാറിയത്. കൂടുതൽ അറിയുവാൻ

ഭൗതിക സൗകര്യങ്ങൾ

സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങൾ ഒരുുക്കിയിട്ടുണ്ട്.

ശാസ്ത്രലാബ്

ലൈബ്രറി

കൂടുതൽ അറിയാൻ


പാഠ്യേതര പ്രവർത്തനങ്ങൾ

സ്‍കൂളിൽ കുട്ടികൾക്ക് വേണ്ടി വിവിധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.

മലയാളം/മികവുകൾ

അറബി/മികവുകൾ

കൂടുതൽ അറിയാൻ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ

നമ്പർ

പ്രധാനാദ്ധ്യാപകന്റെ പേര് കാലഘട്ടം
1
2
3
4 ഉഷാദേവി.സി
5 പാർവതി കുമാരി എൻ

ചിത്രശാല

സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ദേശീയപാതയിൽ നിന്ന് മുന്ന് കി.മി. അകലം.ദേശീയപാതയിൽ കാലിക്കറ്റ്‌ യുനിവേർസിറിയിൽനിന്ന് അഞ്ച് കി.മീ ദുരം.
  • ചേളാറിയിൽനിന്നു മുന്നു കി.മീ ദൂറത്ത് സ്കൂൾ സ്ഥിതിചെയ്യുന്നു.

{{#multimaps: 11°6'26.39"N, 75°52'20.82"E |zoom=18 }} - -

"https://schoolwiki.in/index.php?title=ജി.യു.പി.എസ്_തേഞ്ഞിപ്പലം&oldid=1609343" എന്ന താളിൽനിന്ന് ശേഖരിച്ചത്