സി.എം.എസ്.എൽ.പി.സ്കൂൾ മേൽപ്പാടം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി.എം.എസ്.എൽ.പി.സ്കൂൾ മേൽപ്പാടം
വിലാസം
പാവുക്കര

പാവുക്കര
,
പാവുക്കര പി.ഒ.
,
689622
,
ആലപ്പുഴ ജില്ല
സ്ഥാപിതം1895
വിവരങ്ങൾ
ഇമെയിൽmelpadomcms@gmail.com
കോഡുകൾ
സ്കൂൾ കോഡ്36332 (സമേതം)
യുഡൈസ് കോഡ്32110300989
വിക്കിഡാറ്റQ87479150
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംമാന്നാർ, പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ2
പെൺകുട്ടികൾ2
ആകെ വിദ്യാർത്ഥികൾ4
അദ്ധ്യാപകർ2
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഹെഫ്സി എസ് മാമ്മൻ
പി.ടി.എ. പ്രസിഡണ്ട്ജോമേൾ കെ ഡാനിയേൽ
എം.പി.ടി.എ. പ്രസിഡണ്ട്ശാലിനി മധു
അവസാനം തിരുത്തിയത്
06-02-2022Abilashkalathilschoolwiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആലപ്പുഴ ജില്ലയിൽ മാന്നാർ പഞ്ചായത്തിൽ ഒന്നാം വാർഡിൽപ്പെട്ട പാവുക്കര ഇടയാടി പ്രദേശത്ത്, പമ്പയാറിന് തീരത്ത്, ഇടയാടി സ്കൂൾ എന്ന വിളിപേരോടുകൂടി,  മേൽപ്പാടം സി എം എസ് എൽ പി സ്കൂൾ എന്ന ഈ സരസ്വതി ക്ഷേത്രം സ്ഥിതിചെയ്യുന്നു. 1895ൽ ഈ പ്രദേശത്തിന്റെ ഗതാഗതവും സാമൂഹികവുമായ പിന്നോക്കാവസ്ഥ നേരിട്ടറിഞ്ഞ ക്രിസ്ത്യൻ മിഷനറിമാർ ഈ പ്രദേശത്തെ ജനങ്ങളുടെ ക്ഷേമത്തിനായി ഉദാഹരണത്തിനായി ഇവിടെ നിലനിന്നിരുന്ന ആരാധനാലയ തോടൊപ്പം ഒരു സ്കൂളും അനുബന്ധമായി വേണ്ട മറ്റു സൗകര്യങ്ങളും സ്ഥാപിക്കുകയുണ്ടായി. മാന്നാറിൽ നിന്നും വള്ളക്കാലി യിലേക്കുള്ള പ്രധാന പിഡബ്ല്യുഡി റോഡിൽ ഏകദേശം മൂന്ന് കിലോമീറ്റർ പിന്നിടുമ്പോഴാണ് ഈ സ്ഥാപനം.

ചർച്ച് ഓഫ് സൗത്ത് ഇന്ത്യ ട്രസ്റ്റ് അസോസിയേഷന്റെ ഉടമസ്ഥതയിൽ ഉള്ള സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

സി.എം.എസ്.എൽ.പി.സ്കൂൾ മേൽപ്പാടം /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]

  • [

സി.എം.എസ്.എൽ.പി.സ്കൂൾ മേൽപ്പാടം/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]

  • [

സി.എം.എസ്.എൽ.പി.സ്കൂൾ മേൽപ്പാടം/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]

  • [

സി.എം.എസ്.എൽ.പി.സ്കൂൾ മേൽപ്പാടം/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]

  • [

സി.എം.എസ്.എൽ.പി.സ്കൂൾ മേൽപ്പാടം/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]

  • [

സി.എം.എസ്.എൽ.പി.സ്കൂൾ മേൽപ്പാടം/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

==

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

പേര് കാലയളവ്
ആലീസ്കുട്ടി.കെ.എ 1991 മാർച്ച് ---
ഹെപ്സി.എസ്.മാമ്മൻ 2001 ജൂൺ ---
കെ.പി.പ്രദീപ് 2006 ജൂൺ ---
ഹെപ്സി.എസ്.മാമ്മൻ 2012 ജൂൺ ---

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. റിട്ട.പ്രൊഫ.പി.ഡി.ശശിധരൻ

ചിത്രശേഖരം

വഴികാട്ടി


  • മാന്നാർ-വീയപുരം പാതയിൽ
  • ഇടയാടി ഭാഗത്തുസ്ഥിതിചെയ്യുന്നു.

{{#multimaps: 9.322693, 76.499032 |zoom=18}}