ആറങ്ങോട്ട് എം. എൽ .പി. സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആറങ്ങോട്ട് എം. എൽ .പി. സ്കൂൾ | |
---|---|
വിലാസം | |
ബേങ്ക്റോഡ് പതിയാരക്കര പി.ഒ. , 673105 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1914 |
വിവരങ്ങൾ | |
ഫോൺ | 0496 2230995 |
ഇമെയിൽ | 16701.aeotdnr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16701 (സമേതം) |
യുഡൈസ് കോഡ് | 32041100213 |
വിക്കിഡാറ്റ | Q64550661 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | തോടന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കുറ്റ്യാടി |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തോടന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മണിയൂർ |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 36 |
പെൺകുട്ടികൾ | 26 |
ആകെ വിദ്യാർത്ഥികൾ | 62 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സവിത.കെ |
പി.ടി.എ. പ്രസിഡണ്ട് | സജീഷ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ധന്യ പി |
അവസാനം തിരുത്തിയത് | |
04-02-2022 | Maheshan |
കോഴിക്കോട് ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ പതിയാരക്കര എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി, വിദ്യാലയമാണ് ആറങ്ങോട്ട് എം. എൽ .പി. സ്കൂൾ .
ചരിത്രം
കോഴിക്കോട്[1] ജില്ലയിലെ തോടന്നൂർ ഉപജില്ലയിൽ പതിയാരക്കര എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ. പി, വിദ്യാലയമാണ് ആറങ്ങോട്ട് എം. എൽ .പി. സ്കൂൾ . കൂടുതലറിയാം
ഭൗതികസൗകര്യങ്ങൾ:
ആധുനിക രീതിയിൽ പണിത ഇരുനില കെട്ടിടം .എൽ കെ ജി മുതൽ നാലാം ക്ലാസ് വരെ നൂറോളം കുട്ടികൾ പഠിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- വടകര - പേരാമ്പ്ര (ചാനിയംകടവ് റോഡ് വഴി) ബാങ്ക്റോഡ് സ്റ്റോപ്പിൽനിന്നും ബാങ്ക്റോഡ് - കുറുന്തോടി റോഡിൽ സ്ഥിതിചെയിയുന്നു.
{{#multimaps: 11.5865501,75.6274016 |zoom=18}}
അവലംബം
വർഗ്ഗങ്ങൾ:
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16701
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ