എം.ഒ.യു.പി.എസ് മുണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
21:44, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48427 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.ഒ.യു.പി.എസ് മുണ്ട
വിലാസം
മുണ്ട

എം. ഒ. എൽ. പി. സ്കൂൾ. മുണ്ട
,
മുണ്ട പി.ഒ.
,
679331
,
മലപ്പുറം ജില്ല
സ്ഥാപിതം03 - 06 - 1976
വിവരങ്ങൾ
ഇമെയിൽmolpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്48427 (സമേതം)
യുഡൈസ് കോഡ്32050400113
വിക്കിഡാറ്റQ64565686
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വഴിക്കടവ്,
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ112
പെൺകുട്ടികൾ132
ആകെ വിദ്യാർത്ഥികൾ244
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകദീജ. എം. പി
പി.ടി.എ. പ്രസിഡണ്ട്ജാഫാർ
എം.പി.ടി.എ. പ്രസിഡണ്ട്റൂബി
അവസാനം തിരുത്തിയത്
02-02-202248427


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ വണ്ടൂ‍ർ വിദ്യാഭ്യാസ ‍ജില്ലയിൽ നിലമ്പൂർ ഉപജില്ലയിലെ മുണ്ട പ്ര‍‍ദേശത്ത് സ്ഥിതി ചെയ്യുന്ന എം.ഒ.യു.പി സ്കൂൾ ( മുസ്ലിം ഒാർഫനേജ് അപ്പർ പ്രമറി സ്കൂൾ) ഒരു എയ്ഡഡ് സ്ഥാപനമാണ്. 1979 ൽ സ്ഥാപിതമായ ഈ വിദ്യാലയം എടക്കര മുസ്ലിം ഒാർഫനേജ് (EMO) കമ്മിറ്റിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. 1979 ജൂൺ 18 ന് ശ്രി. മത്തായി സർ പ്രധാനാദ്ധ്യാപകനായി പാലത്തിങ്കൽ മദ്രസ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. ശ്രിമതി തങ്കമണി ടിചറാണ് പ്രഥമ അദ്ധ്യാപിക. എം.ഒ.എൽ.പി സ്കൂൾ , ഇ.എം.ഒ.ആ‍ർ.ജി.എഛ്.എസ്.എസ് എന്നിവ ഈ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന മറ്റു സ്ഥാപനങ്ങളാണ്.

ചരിത്രം

വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ നിലമ്പൂർ ഉപജില്ലയിൽ, വഴിക്കടവ് പഞ്ചായത്തിലെ മുണ്ടയിൽ എടക്കര മുസ്ലിം  ഓർഫനേജിനു കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് എം ഒ യു പി സ്കൂൾ മുണ്ട.    1979 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൂടുതൽ വായിക്കുക.
        

ഭൗതികസൗകര്യങ്ങൾ

 ഹൈടെക്ക്  ക്ലാസ്സ്‌ റൂം, സയൻസ് പാർക്ക് , കംപ്യൂട്ടർ ലാബ്,  ലൈബ്രറി , വാഹന സൗകര്യം, കളി സ്ഥലം, ആരോഗ്യസമ്പുഷ്ടമായ ഉച്ചഭക്ഷണ പരിപാടി.    

നേട്ടങ്ങൾ

സംസ്ഥാന തലത്തിൽ വലിയ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിന് സാധിച്ചു. ഇവിടെ ക്ലിക്ക് ചെയ്യുക.

മുൻ സാരഥികൾ

നമ്പർ പേര് കാലഘട്ടം
1 ശ്രി.മത്തായി 1979 2001
2 ശ്രി.മാത്യു 2001 2004
3 ശ്രിമതി .മറിയാമ്മ 2004 2010
4 ശ്രിമതി .ശൈല‍ജ .എസ് 2010 2017
5 ശ്രിമതി .സോസാമ്മ 2017 2018
6 ശ്രി.തോമസ് ടി.കെ 2018 2019
7 ശ്രിമതി .സുബൈദ .കെ 2019 2020

ചിത്രശാല

ഇവിടെ ക്ലിക്ക് ചെയ്യുക

മാനേജ്മെന്റ്

     എടക്കര മുസ്ലിം  ഓർഫനേജിനു (EMO) കീഴിൽ 1979 മുതൽ പ്രവർത്തിക്കുന്ന എയ്ഡഡ് വിദ്യാലയമാണ് എം ഒ യു പി സ്കൂൾ മുണ്ട.
 



പാഠ്യേതര പ്രവർത്തനങ്ങൾ

SCOUT AND GUIDE


* പഠനയാത്രകൾ.




വഴികാട്ടി

  • നിലമ്പൂ‍ർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (പതിനഞ്ച് കിലോമീറ്റർ)
  • ഊട്ടി കാലിക്കറ്റ് റോ‍ഡ് മുണ്ട ബസ് സ്റ്റോപിൽ നിന്നും 50 മീറ്റർ തെക്ക് - ഓട്ടോ മാർഗ്ഗവും എത്താം



{{#multimaps:11.359217,76.317521|zoom=18}}

"https://schoolwiki.in/index.php?title=എം.ഒ.യു.പി.എസ്_മുണ്ട&oldid=1568000" എന്ന താളിൽനിന്ന് ശേഖരിച്ചത്