എസ്.എൻ.ടി.ടി.ഐ ചെറുതുരുത്തി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.എൻ.ടി.ടി.ഐ ചെറുതുരുത്തി | |
---|---|
വിലാസം | |
ചെറുതുരുത്തി SNTTI CHERUTHURUTHY , ചെറുതുരുത്തി പി.ഒ. , 679531 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1963 |
വിവരങ്ങൾ | |
ഫോൺ | 04884 262627 |
ഇമെയിൽ | sntti.cheruthuruthy@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 24676 (സമേതം) |
യുഡൈസ് കോഡ് | 32071302801 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വടക്കാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചേലക്കര |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | പഴയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | വള്ളത്തോൾ നഗർ പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഉണ്ണി കെ പി |
പി.ടി.എ. പ്രസിഡണ്ട് | ബാബു |
എം.പി.ടി.എ. പ്രസിഡണ്ട് | സുജിത |
അവസാനം തിരുത്തിയത് | |
01-02-2022 | 24676sw |
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിൽ ചെറുതുരുത്തി സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് എസ് എൻ ടി ടി ഐ സ്കൂൾ
ചരിത്രം
1963 ൽ കെ.പി മാധവി അമ്മയുടെ നേതൃത്വത്തിൽ ഈ വിദ്യാലയം സ്ഥാപിതമായി .
കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതിക സൗകര്യങ്ങൾ
417 കുട്ടികളും 25 അധ്യാപകരും 4 അധ്യാപകേതര ജീവനക്കാരും 4 പ്രി പ്രൈമറി ജീവനക്കാരും ഉൾപ്പെട്ടതാണ് ഞങ്ങളുടെ വിദ്യാലയം.
കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സോപ്പ് നിർമാണം
- സ്കൂൾ റേഡിയോ
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- പച്ചക്കറി തോട്ടം
- വിദ്യാരംഗം
- ഗാന്ധി ദർശൻ
ക്ലബ്ബുകൾ
- ഇംഗ്ലീഷ് ക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
- നേച്ചർ ക്ലബ്ബ്
- സോഷ്യൽ ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- മാത്‍സ് ക്ലബ്ബ്
മുൻ സാരഥികൾ
നമ്പർ | പേര് | വർഷം |
---|---|---|
1 | കെ.രാഘവ വാരിയർ | (1963-1965) |
2 | പി.രാധാകൃഷ്ണൻ | (1967-1985) |
3 | പി.കേശവൻ നമ്പൂതിരി | (1963-1990) |
4 | പി.രാമചന്ദ്രൻ | (1990-1991) |
5 | എ.ഡി. പത്മാക്ഷി | (1991-2007) |
6 | ടി.ആര്യൻ കണ്ണൂർ | (2007) |
7 | ജലജ | 2007-2019 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മാർഗി സതി ( പ്രശസ്ത കൂടിയാട്ടം കലാകാരി ) സുനില് ( ബ്രിക്കേയ്ൻ,ഇന്ഡ്യന് ആർമി ) ഹരി(ഐ.എസ് ആറ് .ഓ.) മഞ്ജു ( എം.എഡ് റാങ്ക് ഹോള്ഡര് ) ജോസഫ് മാസ്റ്റർ ( ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ) രാമകൃഷ്ണന് മാസ്റ്റർ (മികച്ച അധ്യാപക അവാർഡ് ജേതാവ്) യൂസഫ് മാസ്റ്റർ (മികച്ച അദ്ധ്യാപക അവാർഡ് ജേതാവ് ) ശ്രീജു (കേന്ദ്രീയ അധ്യാപകൻ ) എം.എസ് .കുമാര് (സാഹിത്യകാരന് ) പ്രസന്ന(കൂടിയാട്ടം കലാകാരി ) കെ.പി.ഉണ്ണി (സാഹിത്യകാരൻ) പ്രസന്ന (കലാമണ്ഡലം റാങ്ക് ഹോൾഡർ) ശ്രീജ (പരിസ്ഥിതി പ്രവര്ത്തക ) അനഘ (ദേശീയ ബാല ശാസ്ത്ര കോണ്ഗ്രസില് പങ്കെടുത്തു )
നേട്ടങ്ങൾ .അവാർഡുകൾ.
സ്കൂളിലെ ടി ടി ഐ അദ്യപകനായ കെ. പി. ഉണ്ണി മാഷിന് ജില്ലാ പി.ടി .എ.യുടെ വക മികച്ച അധ്യാപകനുള്ള അവാർഡ് ലഭിക്കുകയുണ്ടായി ജില്ലാ കലോസ്തവത്തിൽ 7 ആം ക്ലാസ്സിലെ സൗപർണിക ഓ സി ക്ക് മലയാളം പദ്യം ചൊല്ലലിൽ എ ഗ്രേഡ് ലഭിച്ചു ടി.ടി.ഐ. കലോസ്തവത്തിൽ അഗ്രിക്കേറ്റ സെക്കന്റ് ലഭിച്ചു
വഴികാട്ടി
{{#multimaps:10.746203,76.273162|zoom=13}}
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24676
- 1963ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ