ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്. മേരീസ് എൽ പി എസ് വെളയനാട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വെള്ളാങ്ങല്ലുർ പഞ്ചായത്തിലെ ഒരു കൊച്ചു ഗ്രാമമാണ് വെ ളയനാട് .ഈ  പ്രദേശത്ത് എ .ഡി .900  -ൽ  നിലവിൽ വന്ന പള്ളിയോടനുബന്ധിച്  അക്ഷരാഭ്യാസമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്നതിനായി, പള്ളിക്കൊരു പള്ളിക്കൂടം എന്ന പദ്ധതിയുടെ  സ്ഥാപകപിതാവായ ചാവറപിതാവിന്റെ ആദർശം ഉൾകൊണ്ട് 1925 ൽ സ്ഥാപിതമായതാണ് സെന്റ്.മേരീസ് എൽ പി സ്കൂൾ വെ ളയനാട്.വിദ്യാലയത്തിന്റെ നടത്തിപ്പിനായി സഹായസഹകരണങ്ങളും മാർഗ്ഗനിർദേശങ്ങളും നൽകി കൊണ്ടിരിക്കുന്നത് കാലാകാലങ്ങളിൽ ചാർജ് വഹിക്കുന്ന മാനേജർമാരാണ്.പഠന പ്രവർത്തങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന ഈ കൊച്ചു വിദ്യാലയം ധാരാളം പ്രതിഭകളെ വാർത്തെടുക്കുന്നതിൽ സാക്ഷ്യം വഹിക്കുന്നു .മലയാളത്തിളക്കം ,ഹാലോ ഇംഗ്ലീഷ് ,ഗണിതവിജയം ,ഉല്ലാസഗണിതം,എന്നീ പേരുകളിൽ അക്കാദമീക പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്നതോടൊപ്പം -ബാലകലോത്സവം ,പ്രവർത്തി പരിചയ മേളകൾ ,ശാസ്ത്രമേള എന്നീ അക്കാദമീകേതര പ്രവർത്തനങ്ങളിലുംമികവ് പ്രകടിപ്പിക്കുന്ന വിദ്യാലയമാണിത് .lss  സ്കോളർഷിപ് കരസ്ഥമാക്കുന്ന വിദ്യാർത്ഥികൾക് ,sslc ക്ക് ഫുൾ A + നേടുന്ന പൂർവവിദ്യാർത്ഥികളും ഈ വിദ്യാലത്തിന്റെ തിളക്കമാർന്ന കണ്ണികളാണ് .                       


ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

SLNO NAME DESIGANATION FROM TO
1 KK PAULOSE HEADMASTER 1992 1997
2 C V JACOB HEADMASTER 1997 2002
3 P J ELCY HEADMISTRESS 2002 2003
4 P S MOHANAN HEADMASTER 2003 2009
5 ELCY N C HEADMISTRESS 2010 2019

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

slno name year PROVEN AREA OF ABILITY
1 AD-SURESH KUMAR 1977-1977 ADVOCATE
2 P V THOMAS 1942-1947 DOCTOR(EYE SPECIALIST)
3 C S MENON 1925 -1929 MECHANICAL ENGINEER

(INDIAN RAILEWAY)

4

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.30409,76.231075 |zoom=18}}{{#multimaps:10.09304,77.050563|zoom=18}}