ഗവ. എൽ പി എസ് കുര്യാത്തി

Schoolwiki സംരംഭത്തിൽ നിന്ന്
14:59, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43232 01 (സംവാദം | സംഭാവനകൾ) (വിവരങ്ങൾ ചേർത്തു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി എസ് കുര്യാത്തി
വിലാസം
കുരിയാത്തി

ജി.എൽ.പി.എസ്.കുരിയാത്തി , കുരിയാത്തി
,
മണക്കാട് പി.ഒ.
,
695009
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1952
വിവരങ്ങൾ
ഇമെയിൽglpskuriathi@gmail.com
കോഡുകൾ
സ്കൂൾ കോഡ്43232 (സമേതം)
യുഡൈസ് കോഡ്32141103505
വിക്കിഡാറ്റQ64036706
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്71
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ13
പെൺകുട്ടികൾ21
ആകെ വിദ്യാർത്ഥികൾ34
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആശ .കെ .ജി
പി.ടി.എ. പ്രസിഡണ്ട്സബീന ബീഗം
എം.പി.ടി.എ. പ്രസിഡണ്ട്ഷെറീന
അവസാനം തിരുത്തിയത്
31-01-202243232 01


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കുര്യാത്തി ഗവ. എൽ.പി. എസ് മണക്കാട് ചന്തയുടെ  പിറകിലാണ് സ്ഥിതി ചെയ്യുന്നത്. ഈ സ്കൂൾ സ്ഥാപിതമായത് 1948-ലാണ്. ആദ്യത്തെ പ്രഥമാധ്യപിക ശ്രീമതി ജഗദമ്മയും ആദ്യ വിദ്യാർത്ഥി ആർ. എൻ വേലായുധൻ നായരുമാണ്. മുമ്പ് 'പനമൂട് 'എന്ന സ്ഥലത്തായിരുന്ന ഈ സ്കൂൾ. എം. പി. സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. സർക്കാർ കുര്യാത്തിയിൽ 50 സെന്റ് സ്ഥലം പൊന്നും വിലയ്ക്കു വാങ്ങി, സ്കൂൾ ഇവിടെയ്ക്കു മാറ്റി. അങ്ങനെ ഗവണ്മെന്റ് എൽ. പി. എസ് കുര്യാത്തി നിലവിൽ വന്നു.

പൊതുവെ സാമ്പത്തിക സാമൂഹിക പിന്നാക്കാവസ്ഥയിലുള്ള കുടുംബങ്ങളിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഒരു കാലത്ത് ധാരാളം കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. ഈ സ്കൂളിൽ പഠിക്കുന്ന കുട്ടികൾ കരിമഠം കോളനിയിൽ നിന്നും വരുന്നവരും ആനന്ദനിലയം അനാഥ മന്ദിരത്തിൽ നിന്നും വരുന്നവരുമാണ്.

ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി  ആശ കെ. ജി യും കൂടാതെ 4 അധ്യാപകരുമാണുള്ളത്. 37-ഓളം കുട്ടികൾ സ്കൂളിൽ പഠനം നടത്തി വരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

പഠനയാത്ര

യാത്രാ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

വഴികാട്ടി

{{#multimaps: 8.47613208710335, 76.95097974101816 | zoom=12 }}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_കുര്യാത്തി&oldid=1527239" എന്ന താളിൽനിന്ന് ശേഖരിച്ചത്