ഉള്ളടക്കത്തിലേക്ക് പോവുക

ജി എൽ പി എസ് കൂനിയോട്

Schoolwiki സംരംഭത്തിൽ നിന്ന്
21:26, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47629-hm (സംവാദം | സംഭാവനകൾ) (history and introduction)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് കൂനിയോട്
വിലാസം
കൂനി യോട്

മുതുവണ്ണാച്ച പി.ഒ.
,
673508
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1954
വിവരങ്ങൾ
ഇമെയിൽkooniyodeglps2014@gmail.com
കോഡുകൾ
സ്കൂൾ കോഡ്47629 (സമേതം)
യുഡൈസ് കോഡ്32041000806
വിക്കിഡാറ്റQ64551092
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പേരാമ്പ്ര
തദ്ദേശസ്വയംഭരണസ്ഥാപനംചങ്ങരോത്ത് പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ26
പെൺകുട്ടികൾ34
ആകെ വിദ്യാർത്ഥികൾ60
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു. പി
പി.ടി.എ. പ്രസിഡണ്ട്ഷിജു.എ.എം
എം.പി.ടി.എ. പ്രസിഡണ്ട്സുപർണ
അവസാനം തിരുത്തിയത്
30-01-202247629-hm


പ്രോജക്ടുകൾ




കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലാണ് കൂനിയോട്‌ ഗവർമെന്റ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. പേരാമ്പ്ര സബ്ജില്ലയിൽ ഉള്ള നമ്മുടെ സ്കൂൾ സ്ഥാപിതമായത് 1954 ൽ ആണ്.

ചരിത്രം

ഏകാദ്ധ്യാപക വിദ്യാലയമായി തുടങ്ങിയ ഈ സ്കൂൾ 8  വർഷത്തോളം ഏകാദ്ധ്യാപക സ്കൂൾ ആയി തുടർന്നു. അന്നത്തെ മലബാർ ജില്ലാ ബോർഡ് ചെയര്മാൻ പി ടി ഭാസ്കര പണിക്കർ ജില്ലയിൽ അനുവദിച്ച 40 ഏകാദ്ധ്യാപക പാഠശാലകളിൽ ഒന്നായി, കൂനിയോട്‌ കടവിനടുത്തു (കുറ്റിയാടി പുഴയോരം) പുതിയേടത്തിൽ താൽക്കാലിക ഷെഡ് കെട്ടിയാണ് സ്കൂൾ ആരംഭിച്ചത്. ആദ്യ അദ്ധ്യാപകനായി എത്തിയത് കോഴിക്കോട് സ്വദേശി ആയ ശ്രീ വി പി ചാത്തൻ മാസ്റ്ററാണ്. അദ്ദേഹം മുൻകൈയെടുത്താണ് സ്കൂൾ കൂനിയോട്‌ അങ്ങാടിക്ക് സമീപം ഗോശാലക്കൽ പറമ്പിലേക്ക് മാറ്റിയത്. കുട്ടികൾക്ക് വന്നു പോകാൻ കുറേ കൂടി സ്വകര്യമുള്ള സ്ഥാലം രക്ഷിതാക്കളുടെ സഹകരണത്തോടെ കണ്ടെത്തുകയായിരുന്നു.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

മുൻ സാരകൾ
ക്രമ നമ്പർ അദ്ധ്യാപകർ കാല ഘട്ടം
1 മുഹമ്മദ് അസ്ലം.പി.എ, 1998
2 അബ്ദുറഹിമാൻ.വി 2000

\ അബ്ദുൾ , , ജമീല.സി, പാത്തുമ്മക്കുട്ടി.എം.എം, പാത്തുമ്മ.ടി, ഫാത്തിമ്മക്കുട്ടി.കെ, ബിജു.കെ.എഫ്, മുഹമ്മദലി.പി.എ, രഘു.പി, ഷാജു.പി, പാത്തുമ്മക്കുട്ടി.പി, സുബൈദ.കെ, സുബൈദ.കെ, സോമസുന്ദരം.പി.കെ, റുഖിയ്യ.എൻ, റോസമ്മ.ടി.വി, സൈനബ.കെ.എം, ഷിജത്ത് കുമാർ.പി.എം, ഹാബിദ്.പി.എ, ഷിറിൻ.കെ.

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

ചിത്രശാല

കൂടുതൽ

അധിക വിവരങ്ങൾ

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

{{#multimaps:11.51652,75.7704975|zoom=8}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കൂനിയോട്&oldid=1508737" എന്ന താളിൽനിന്ന് ശേഖരിച്ചത്