വലിയന്നൂർ നോർത്ത് യു പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:18, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vnups12 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ കണ്ണൂർ നോർത്ത് ഉപജില്ല യിൽ വലിയന്നൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

വലിയന്നൂർ നോർത്ത് യു പി  സ്കൂൾ.

വലിയന്നൂർ നോർത്ത് യു പി സ്കൂൾ
വിലാസം
വലിയന്നൂർ

പി ഒ. വാരം പി.ഒ.
,
670594
,
കണ്ണൂർ ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഇമെയിൽcktvnups@gmail.com
കോഡുകൾ
സ്കൂൾ കോഡ്13384 (സമേതം)
യുഡൈസ് കോഡ്3202010204
വിക്കിഡാറ്റQ64456897
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംകണ്ണൂർ
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകണ്ണൂർ കോർപ്പറേഷൻ
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ159
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവസന്ത. സി
പി.ടി.എ. പ്രസിഡണ്ട്പ്രജ്വൽ. സി. കെ
എം.പി.ടി.എ. പ്രസിഡണ്ട്പ്രീഷ.കെ.എം
അവസാനം തിരുത്തിയത്
30-01-2022Vnups12


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കണ്ണൂർ കോർപ്പറേഷനിൽ 16-ാം വാർഡിൽ വലിയന്നൂർ നോർത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് വലിയന്നൂർ നോർത്ത് യു.പി സ്കൂൾ. വലിയന്നൂർ ദേശത്തിന്റെ സാമൂഹ്യ സാംസ്കാരിക പുരോഗതിയിൽ അതിമഹത്തായ പങ്ക് ഈ വിദ്യാലയത്തിനുണ്ട്.

1924 ൽ ആണ് ഈ വിദ്യാലയം ശ്രീ ഒ.എൻ കൃഷ്ണൻ വൈദ്യർ സ്ഥാപിച്ചത്.എല്ലാ പൗരന്മാർക്കും വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതായിരുന്നു ലക്ഷ്യമെങ്കിലും 20%ആളുകൾ പോലും വിദ്യാലയത്തിലെത്തിയിരുന്നില്ല. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന അവസ്ഥ. അതുകൊണ്ട് തന്നെ ഒരു വലിയ വിഭാഗം ജനങ്ങൾക്ക് തങ്ങളുടെ മക്കളെ വിദ്യാലയത്തിലയക്കാൻ സാധിച്ചിരുന്നില്ല. മുതിർന്നവർ 5% പോലും സാക്ഷരരായിരുന്നില്ല. ആദ്യം ഒരു കുടി പള്ളിക്കൂടമായിരുന്നു. ആ കാലഘട്ടത്തിൽ ഏതാനും നാട്ടെഴുത്തച്ഛന്മാർ സമ്പന്നന്മാരുടെ മക്കളെ മാത്രം പഠിപ്പിച്ചു വന്നു. അവർക്ക് നെല്ല് കൂടുതൽ അറിയാൻ...

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

ശ്രീ ഒ.എൻ കൃഷ്ണൻ വൈദ്യർ ആരംഭിച്ച ഈ വിദ്യാലയം 1940 വരെ എട്ടാം തരം വരെ പ്രവർത്തിച്ചു. അന്നത്തെ മാനേജർ തന്നെയായിരുന്നു ഹെഡിമിസ്ട്രസ്. പിന്നീട് ഏഴാം തരം വരെയായി. അതിനു ശേഷം പി.സി കല്ല്യാണിയമ്മയായിരുന്നു ഹെഡ്മിസ്ട്രസും മാനേജരും. തുടർന്നുള്ള കാലയളവിൽ ശ്രീമതി കല്ല്യാണിയമ്മ മകനായ ബാലകൃഷ്ണൻ നമ്പ്യാർക്ക് മാനേജർ സ്ഥാനം കൈമാറി. തുടർന്ന് 1992 ൽ  ശ്രീ ഇ ജനാർദ്ദനന് കൈമാറ്റം ചെയ്യപ്പെട്ടു. അതിനുശേഷം 2017 ൽ ഇപ്പോഴത്തെ മാനേജരായ ശ്രീ സി.കെ രാഘവൻ മാസ്റ്റർക്ക് വിദ്യാലയം കൈമാറ്റം ചെയ്യപ്പെട്ടു. 1 മുതൽ 7 വരെ ക്ലാസ്സുകളിലായി ഇപ്പോൾ 159 കുട്ടികൾ പഠിക്കുന്നു.

മുൻസാരഥികൾ

ക്രമ

നമ്പർ

പേര് വർഷം
1 രാമുണ്ണി മാഷ് 1924 1940
2 കല്യാണി അമ്മ ടീച്ചർ 1940
3 കൃഷ്ണൻ മാസ്റ്റർ
4 പത്മാവതി ടീച്ചർ 1987
5 ഭാസ്കരൻ മാസ്റ്റർ 1987 1996
6 ശാരദ ടീച്ചർ 1996 2001
7 ശ്യാമള ടീച്ചർ 2001 2003
8 ബാലകൃഷ്ണൻ മാസ്റ്റർ 2003 2004
9 തങ്കമണി ടീച്ചർ  2004 2020
10

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ

വഴികാട്ടി

  • കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് മാർഗ്ഗം അല്ലെങ്കിൽ ഓട്ടോ മാർഗ്ഗം എത്താം. (9.1 കിലോമീറ്റർ )
  • കണ്ണൂർ ബസ് സ്റ്റാൻഡിൽ നിന്നും വലിയന്നൂർ മുണ്ടേരിമൊട്ട വഴി രാഘവൻ മാസ്റ്റർ പീടികയിൽ നിന്നും വയലിലൂടെ നടന്നാൽ സ്കൂളിന് മുന്നിലെത്താം. (1 കിലോമീറ്റർ )
  • കണ്ണൂർ മട്ടന്നൂർ വിമാനത്താവളം റോഡ് വഴി മതുക്കോത്ത്‌ ഒറേകുന്ന് റോഡ് വഴി സ്കൂളിന് മുന്നിലെത്താം. (3.1കിലോമീറ്റർ )

{{#multimaps: 11.901842668082983, 75.4283260253082 | width=800px | zoom=16}}