ഉള്ളടക്കത്തിലേക്ക് പോവുക

ഗവ എൽ പി എസ് കരിക്കാട്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
13:08, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smssebin (സംവാദം | സംഭാവനകൾ)
	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ എൽ പി എസ് കരിക്കാട്ടൂർ
വിലാസം
കരിക്കാട്ടൂർ

കരിക്കാട്ടൂർ പി.ഒ.
,
686544
,
കോട്ടയം ജില്ല
സ്ഥാപിതം00 - 00 - 1912
വിവരങ്ങൾ
ഫോൺ04828 248049
ഇമെയിൽglpskarikkattoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്32414 (സമേതം)
യുഡൈസ് കോഡ്32100500401
വിക്കിഡാറ്റQ87659753
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ21
പെൺകുട്ടികൾ15
ആകെ വിദ്യാർത്ഥികൾ36
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ36
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജാൻസിമോൾ വർഗീസ്
പി.ടി.എ. പ്രസിഡണ്ട്ജോജോ ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്ദീപ്തി ജോഷി
അവസാനം തിരുത്തിയത്
30-01-2022Smssebin


പ്രോജക്ടുകൾ




നാടിന്റെ അക്ഷരമുത്തശ്ശി

District- kottayam, Revenue District-Kanjirappally, Sub District- Karukachal, CRC-Manimala കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിലെ കറുകച്ചാൽ ഉപജില്ലയിലെ ഏറ്റവും പഴക്കമേറിയ ലോവർപ്രൈമറി വിദ്യാലയങ്ങളിൽ ഒന്നാണിത്

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് തീമ്പലങ്ങാട്ടു കുടുംബമാണ്. പിന്നീട് 1902 ൽ സർക്കാരിന് വിട്ടുനൽകി . മണിമല പഞ്ചായത്തിലെ ആദ്യ വിദ്യാലയമാണ് .

തൊണ്ണൂറു വര്ഷത്തോളം പഴക്കമുള്ളപ്പോൾ കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചു , താത്കാലിക ഷെഡിലും സംസ്ക്കാരികനിലയത്തിലും  ഉൾപ്പെടെ (1997-2000) അധ്യയനം നടത്തേണ്ടി വന്നു .

പഠിതാക്കളുടെ എണ്ണം കുറഞ്ഞപ്പോൾ അടച്ചുപൂട്ടലിന്റെ ഭീഷണി നേരിട്ടു. ശേഷം , പി ടി എ യും പൂർവ്വവിദ്യാര്ഥികളും നിവേദനം നൽകി , പുതിയ കെട്ടിടം അനുവദിച്ചു പഠനസാഹചര്യം ഉറപ്പാക്കി (2001).

ശതാബ്ദി ആഘോഷം ഗംഭീരമായി.(2002)

എസ് എസ് എ യുടെ ഫണ്ട് ഉപയോഗിച്ച് സി ആർ സി കെട്ടിടം(2013-14) , എച്  എം സ് റൂം (2015) ഇവ നിര്മിച്ചുകിട്ടി

പൂർവ വിദ്യാർത്ഥി കൂട്ടായ്മ വിദ്യാലയത്തിന് പ്രവേശനകവാടവും (2002) കിഡ്സ് പാർക്കും (2020) നിർമിച്ചു നൽകി

ഭൗതികസൗകര്യങ്ങൾ

പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ അധ്യയനം സാധ്യം .
സി ആർ സി കെട്ടിടം , കിഡ്സ് പാർക്ക് , റൂഫിങ് ഉള്ള വാഷിംഗ് ഏരിയ എന്നിവ ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • മേള

പൂർവ അധ്യാപകർ

ശ്രീ തോമസ് അഴകത്തുപറമ്പിൽ - പ്രഥമ പ്രധാനാധ്യാപകൻ

പൂർവ വിദ്യാർഥികൾ

സ്വാതന്ത്ര്യസമരസേനാനിയും പഞ്ചായത്ത് പ്രസിഡന്റും ആയിരുന്ന ശ്രീ . കെ ജെ ചാക്കോ

വോളിബാൾ പരിശീലകനും കായികാധ്യാപകനും ആയിരുന്ന ശ്രീ . ജോർജ് തോമസ്

നിലവിലെ അധ്യാപകർ

ജാൻസിമോൾ വര്ഗീസ് (എച് എം)

റോസമ്മ ആന്റണി

ശ്രീജിത്ത്

ഷൈമോൾ

സന്ധ്യ (പ്രീ പ്രൈമറി)



ശതാബ്ദി ആഘോഷം ഗംഭീരമായി.(2002)

എസ് എസ് എ യുടെ ഫണ്ട് ഉപയോഗിച്ച് സി ആർ സി കെട്ടിടം(2013-14) , എച്  എം സ് റൂം (2015) ഇവ നിര്മിച്ചുകിട്ടി

പൂർവ വിദ്യാർത്ഥി കൂട്ടായ്മ വിദ്യാലയത്തിന് പ്രവേശനകവാടവും(2002) കിഡ്സ് പാർക്കും (2020) നിർമിച്ചു നൽകി

വഴികാട്ടി - മൂവാറ്റുപുഴ പുനലൂർ ഹൈവേയിൽ മണിമലയിൽ നിന്നും റാന്നി റൂട്ടിൽ രണ്ടു കിലോമീറ്റര് യാത്രചെയ്താൽ കറിക്കാട്ടൂർ ജംഗ്ഷന് മുൻപായി വലതുവശത്തു ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.

{{#multimaps:9.485127,76.761635| width=800px | zoom=16 }}

"https://schoolwiki.in/index.php?title=ഗവ_എൽ_പി_എസ്_കരിക്കാട്ടൂർ&oldid=1492500" എന്ന താളിൽനിന്ന് ശേഖരിച്ചത്