ഗവ. എൽ. പി. ജി. എസ്. റാന്നി

Schoolwiki സംരംഭത്തിൽ നിന്ന്



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ. പി. ജി. എസ്. റാന്നി
വിലാസം
റാന്നി

റാന്നി പി.ഒ.
,
689672
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1893
വിവരങ്ങൾ
ഫോൺ0473 5221256
ഇമെയിൽglpgsranni38510@gmail.com
കോഡുകൾ
സ്കൂൾ കോഡ്38510 (സമേതം)
യുഡൈസ് കോഡ്32120801502
വിക്കിഡാറ്റQ87598408
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ47
പെൺകുട്ടികൾ44
ആകെ വിദ്യാർത്ഥികൾ91
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബാലാമണിയമ്മ. എ.എം
പി.ടി.എ. പ്രസിഡണ്ട്അജയൻ പിള്ള
എം.പി.ടി.എ. പ്രസിഡണ്ട്സന്ധ്യ
അവസാനം തിരുത്തിയത്
28-01-202238510hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പത്തനംതിട്ട ജില്ലയിൽ,റാന്നി താലൂക്കിൽ,റാന്നി പഞ്ചായത്തിൻറെഹൃദയഭാഗത്തായി,പമ്പാനദീ തീരത്ത്

പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ സമീപത്തായി ഗവ.എൽ.പി.ജി.സ്കൂൾ നിലകൊള്ളുന്നു.

ചരിത്രം

1893-ൽ അന്നത്തെ നാടുവാഴികളായിരുന്ന കോട്ടയിൽ കർത്താക്കന്മാർ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി സ്ഥാപിച്ച പെൺപള്ളിക്കൂടം.24വ‍‍‍ർഷങ്ങൾക്കു ശേഷം സർക്കാർ ഏറ്റെടുത്തു.1988-ൽ സ്‌കൂളിൽ പ്രീപ്രൈമറി പ്രവർത്തനമാരംഭിച്ചു .പ്രീപ്രൈമറി മുതൽ നാലു വരെ ക്ലാസ്സുകൾ ഈ സ്‌കൂളിൽ പ്രവർത്തിക്കുന്നു.

2018-ലെമഹാപ്രളയം റാന്നിയെ അക്ഷരാർഥത്തിൽ ദുരിതത്തിലാഴ്ത്തി .സ്കൂളിലെ 40ഓളം കുട്ടികളും ജീവനക്കാരും ഈ ദുരന്തത്തിനിരയായി .സ്കൂൾ ദുരിതാശ്വാസ ക്യാമ്പായി മാറി ..കേരളത്തിനകത്തുനിന്നും പുറത്തുനിന്നും പ്രളയത്തിനിരയായവർക്കുള്ള സഹായങ്ങൾ കിട്ടി  ..ഇങ്ങനെ ലഭിച്ച ആഹാരസാധനങ്ങൾ,വസ്ത്രങ്ങൾ ,നിത്യോപയോഗസാധനങ്ങൾ ,വീട്ടുപകരണങ്ങൾ ,പഠനോപകരണങ്ങൾ ,മരുന്നുകൾ തുടങ്ങിയവ എല്ലാവര്ക്കും എത്തിച്ചു നൽകി.സംഘടനകൾ ,വ്യക്തികൾ,അഭ്യുദയകാംക്ഷികൽ തുടങ്ങി ദുരന്ത കാലത്തു കൈത്താങ്ങായി വന്ന എല്ലാ സുമനസ്സുകൾക്കുമുള്ള അകൈതവമായ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.



നീണ്ട 130 വർഷത്തെ പ്രവർത്തന പാരമ്പര്യവുമായി റാന്നി സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി റാന്നി ഗവ .എൽ .പി .ജി .സ്‌കൂൾ ജൈത്ര യാത്ര തുടരുന്നു .                                                                      

ഭൗതികസൗകര്യങ്ങൾ 

ആധുനിക രീതിയിലുള്ള സ്കൂൾ കെട്ടിടം .

ആധുനിക സൗകര്യങ്ങളോടുകൂടിയ പ്രീ -പ്രൈമറി വിഭാഗം .

ലാപ്പ്ടോപ്പുകൾ ,പ്രൊജക്ടറുകൾ ,സ്പീക്കർ

 പ്രിൻറർ ,കമ്പ്യൂട്ടർ

 ടെലിവിഷൻ

പാചകപ്പുുര

കുടിവെള്ള സൗകര്യം

എല്ലാ ക്ലാസ്സിലും  ലൈറ്റുും ഫാനും

കളിയുപകരണങ്ങൾ

ചുറ്റുുമതിൽ

വിശാലമായസ്കൂൾ ഓ‍‍ഡിറ്റോറിയം

 പാചകപ്പുുര

 കുടിവെള്ള സൗകര്യം

 എല്ലാ ക്ലാസ്സിലും  ലൈറ്റുും ഫാനും

 കളിയുപകരണങ്ങൾ

 ചുറ്റുുമതിൽ

 വിശാലമായസ്കൂൾ ഓ‍‍ഡിറ്റോറിയം

 

 

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

അധ്യാപകർ

ശ്രീമതി .ബാലാമണിയമ്മ .എ .എം .[ഹെഡ്മിസ്ട്രസ് ]

ശ്രീമതി .രാഖി റഹ് മത്ത്.കെ .പി .[പി  ഡി ടീച്ചർ ]

ശ്രീമതി .അനില .കെ .ബിനു [പി ഡി ടീച്ചർ ]

ശ്രീമതി .സീമ .കെ [എൽ .പി .എസ്സ് .എ ]

ക്ളബുകൾ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

പുനലൂർ -മൂവാറ്റുപുഴ സംസ്ഥാന പാതയോരത്തു , റാന്നി ഗ്രാമ പഞ്ചായത്തു ഓഫീസിനും എം .എസ് .ഹയർ സെക്കന്ററി സ്കൂളിനും സമീപത്തായി,റാന്നി -പെരുമ്പുഴ ബസ് സ്റ്റാൻഡിൽ നിന്നും 300 മീറ്റർ ദൂരെയായി ഗവ .എൽ .പി .ജി .സ്കൂൾ.സ്ഥിതി ചെയ്യുന്

"https://schoolwiki.in/index.php?title=ഗവ._എൽ._പി._ജി._എസ്._റാന്നി&oldid=1455616" എന്ന താളിൽനിന്ന് ശേഖരിച്ചത്