എ.എൽ.പി.എസ്.കുലുക്കല്ലുർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ്.കുലുക്കല്ലുർ | |
---|---|
വിലാസം | |
കുലുക്കല്ലൂർ എ.എൽ.പി.എസ്. കുലുക്കല്ലൂർ,പി.ഒ.കുലുക്കല്ലൂർ , 679337 | |
സ്ഥാപിതം | 1904 |
വിവരങ്ങൾ | |
ഇമെയിൽ | alpskkr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20419 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീ കണ്ഠൻ സി.പി |
അവസാനം തിരുത്തിയത് | |
26-01-2022 | Msushern |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണുർ ഉപജില്ലയിലെ കുലുക്കല്ലൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
ചരിത്രം
കുലുക്കല്ലുർ ഗ്രാമപ്പഞ്ചായത്തിന്റെ കിഴക്കേഅറ്റത്ത് സ്ഥിതിചെയ്യുന്ന ഈവിദ്യാലയം ഈ പഞ്ചായത്തിലെ ഏറ്റവും പഴക്കംചെന്ന വിദ്യാലയമാണ്.തെക്കുകിഴക്കായി നെല്ലായഗ്രാമപഞ്ചായത്തും പടിഞ്ഞാറ് വിശാലമായ പാടവും വടക്ക് പറമ്പുകളും അതിരിടുന്നു. തെക്കുഭാഗത്തുകൂടിയുള്ള റയിൽവ്വേസ്റ്റേഷൻ റോഡ് യാത്രസവുകര്യമൊരുക്കുന്നു. കൂടുതൽ വായിക്കുക
ഭൗതികസാഹചര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
വ്യക്തിഗതമാനേജ്മെൻറ്. മാനേജർ:കെ.ഒ.എം ശങ്കരൻ നമ്പൂതിരിപ്പാട്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ഇ.കെ.ഗോവിന്ദൻ,പി.ബാലക്രിഷ്ണൻ,ടി.സോമനാഥൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.872263999999999,76.251593|zoom=18}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|