ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് യു പി എസ്സ് എഴുമാന്തുരുത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവൺമെന്റ് യു പി എസ്സ് എഴുമാന്തുരുത്ത്
വിലാസം
എഴുമാന്തുരുത്ത്

എഴുമാന്തുരുത്ത് പി.ഒ.
,
686613
,
കോട്ടയം ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഇമെയിൽgupsezhumanthuruth2017@gmail.com
കോഡുകൾ
സ്കൂൾ കോഡ്45356 (സമേതം)
യുഡൈസ് കോഡ്32100900204
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല കുറവിലങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്കടുത്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്26
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ50
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരേണുക എം. കെ
പി.ടി.എ. പ്രസിഡണ്ട്എ കെ പ്രവീൺകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്മാധവി ബേബി
അവസാനം തിരുത്തിയത്
25-01-202245356-hm


പ്രോജക്ടുകൾ




കോട്ടയംജില്ലയിലെ കടുത്തുരുത്തി പഞ്ചായത്തിൻറെ പടിഞ്ഞാറൻ പ്രദേശവും അപ്പർകുട്ടനാടൻ പ്രദേശത്തിൽപ്പെട്ടതുമായ എഴുമാന്തുരുത്തിലെ ഏക സർക്കാർസ്ഥാപനമാണ് ഗവൺമെൻറ് യു.പി.സ്കൂൾ എഴുമാന്തുരുത്ത്.നൂറ് വർഷത്തിലേറെയായി പ്രവർത്തിച്ചു വരുന്നു.

ചരിത്രം

. 20ാംനൂറ്റാണ്ടിൻറെ ആദ്യവർഷങ്ങളിൽ ഈ പ്രദേശവാസികളായിരുന്ന ചിലർ ചേർന്ന് ആരംഭിച്ച കുടിപ്പള്ളിക്കൂടം ബ്രിട്ടീഷ്കാരനായ ബേക്കർസായിപ്പും കുറച്ചു കാലം നടത്തുുകയുണ്ടാ്യി.വർഷങ്ങൾക്കു ശേഷം നാട്ടുകാർ തന്നെ ഏറ്റെടുക്കുകയും ചെയ്തു. കൂടുതൽ അറിയാൻ

ഭൗതിക സൗകര്യങ്ങൾ

കുടിവെള്ളം കിണർ,മഴവെള്ളസംഭരണി.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ

ക്രമ നമ്പർ പേര് സോവന കാലം
1 മോഹൻദാസ് 2019-20
2
3
4

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

വഴികാട്ടി